പഴമയുടെ സാമീപ്യം, പുതുമയുടെ സൗകര്യം. 2500 സ്ക്വയർ ഫീറ്റിൽ ‘ഹരിതം”
2500 SQ.FT | 17 CENTS പഴമയുള്ള എക്സ്റ്റീരിയർ ലുക്ക് ഈ പ്രോജക്ടിനെ സംബന്ധിച്ച് അത്യന്താപേക്ഷിതമായിരുന്നു. കാരണം വീട് പണിയാൻ ഉദ്ദേശിക്കുന്ന പ്ലോട്ടിന് അപ്പുറവും ഇപ്പുറവും രണ്ട് പഴയ തറവാടുകൾ പ്രൗഢമായി നിൽക്കുന്നു. അതോടു ചേർന്ന് വേണമായിരുന്നു ഇതിന്റെ ലൂക്ക്. എന്നാൽ...