എന്താണ് നാനോ (Nano) സോളാർ പാനലുകൾ ???
വൈദ്യുതിക്കും ഊർജ്ജ സ്രോതസ്സുകൾ ക്കുമായി നെട്ടോട്ടമോടുന്ന ഈ കാലത്ത്, ഒരു യൂണിറ്റ് എങ്കിൽ ഒരു യൂണിറ്റ് വൈദ്യുതി ലാഭിക്കുന്നത് ചെറിയ കാര്യമല്ല. അതുപോലെ തന്നെ ഓരോ ദിവസവും വൈദ്യുതിയുടെ ചിലവ് ഏറിവരികയാണ്. സൗരോർജ്ജവും സോളാർ പാനലുകളും പ്രോത്സാഹിപ്പിക്കുന്ന പദ്ധതി സർക്കാരും ഭരണകൂടവും...