രണ്ട് നിറങ്ങൾ മാത്രം നൽകി വീട് പണിയാം.

രണ്ട് നിറങ്ങൾ മാത്രം നൽകി വീട് പണിയാം.സ്വന്തം വീട് മറ്റുള്ള വീടുകളിൽ നിന്നും വ്യത്യസ്തമായി ഇരിക്കണം എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. അതിനായി ഏതെല്ലാം ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്താം എന്ന് ചിന്തിക്കുന്നവർക്ക് ഏറ്റവും ലളിതമായ മാർഗം തിരഞ്ഞെടുക്കുന്ന ട്രെയിനുകളിൽ വ്യത്യസ്തത പുലർത്തുക...

വീടിന് നിറം നൽകുമ്പോൾ ശ്രദ്ധ നൽകാം ഈ കാര്യങ്ങളിൽ.

വീടിന് ആവശ്യമായ പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ പലർക്കും പല രീതിയിലുള്ള സംശയങ്ങൾ ആണ് ഉള്ളത്. ഡാർക്ക് നിറങ്ങൾ ആണോ, ലൈറ്റ് നിറങ്ങൾ ആണോ തെരഞ്ഞെടുക്കേണ്ടത് എന്നും, ഇന്റീരിയർ, എക്സ്റ്റീരിയർ എന്നിവയ്ക്ക് നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അവക്ക് എന്തെങ്കിലും പ്രത്യേകത ഉണ്ടോ എന്നിങ്ങനെ നീണ്ടു പോകുന്നു...

പ്ലാസ്റ്ററിംഗ് വർക്കുകൾ കഴിഞ്ഞ് വൈറ്റ് സിമന്‍റ് അടിക്കുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വീടിന്റെ പ്ലാസ്റ്ററിങ് വർക്കുകൾ പൂർത്തിയായി കഴിഞ്ഞാൽ മിക്ക ആളുകൾക്കും സംശയമുള്ള കാര്യം ആദ്യം ഏത് പെയിന്റ് ആണ് അടിച്ചു നൽകേണ്ടത് എന്നതായിരിക്കും. അതായത് വൈറ്റ് സിമന്റ്, പുട്ടി,പ്രൈമർ എന്നിവയിൽ ആദ്യം ഉപയോഗിക്കേണ്ടത് ഏതാണ് എന്ന കാര്യം പലപ്പോഴും സംശയം ഉണ്ടാക്കുന്നതാണ്. അതു...

പ്രകൃതിയോടിണങ്ങി ആരോഗ്യപരമായ ജീവിതം ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാം എക്സ്പോസ്ഡ് ബ്രിക്ക് വാളുകൾ.

വീടു നിർമ്മാണത്തിൽ പുതിയ രീതികൾ പിന്തുടരാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. അതേസമയം പ്രകൃതിയോട് ഇണങ്ങി കൂടുതൽ ഹെൽത്തി ആയ രീതിയിൽ ജീവിക്കുക എന്നതിനും പ്രാധാന്യം നൽകുന്നവരുണ്ട്. കാ ലം എത്ര മുന്നോട്ട് സഞ്ചരിച്ചാലും നൊസ്റ്റാൾജിയ നൽകുന്ന ഇടമായി പലപ്പോഴും വീടുകൾ മാറാറുണ്ട്....

വീട് നിർമാണത്തിൽസോഫ്റ്റ് വാൾ പാർട്ടീഷനുകൾ തിരഞ്ഞെടുക്കുന്നതു കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും.

സാധാരണയായി വീട് പണിയിൽ ഭിത്തികൾ നിർമ്മിക്കുന്നതിനായി സിമന്റും, മണലും, കട്ടകളും ആണ് ഉപയോഗിക്കുന്നത്. കാലങ്ങളായി ഈ ഒരു രീതിയാണ് പിന്തുടരുന്നത് എങ്കിലും ഇന്ന് അതിനു മാറ്റം വന്നു. മറ്റു പല മാർഗ്ഗങ്ങളും ഭിത്തി നിർമാണത്തിൽ പരീക്ഷിക്കുന്നുണ്ട്. വളരെയധികം കോസ്റ്റ് ഇഫക്ടീവ് ആയ...

ചുവര് നിർമാണത്തിനുള്ള വിവിധ മെറ്റീരിയൽസും അവയുടെ വിലയും

Photo courtesy: asian paints വീട് നിർമാണത്തിൽ  ചുവര് നിർമാണത്തിന് ഇഷ്ടിക കൊണ്ടുള്ള നിർമാണമാണ് നാം അധികം കാണുന്നതെങ്കിലും ഇന്ന് അതിനു അനേകം ഓപ്‌ഷൻസ് നമുക്കുണ്ട്. ഓരോന്നിനും അതിന്റെതായ ഗുണങ്ങളും.  നമ്മുടെ ആവശ്യങ്ങളും, വീട് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്‌ഥലം, ഡിസൈൻ എന്നിവയെല്ലാം...

ലിവിങ് റൂം പെയിന്റിന് ഏറ്റവും ചേരുന്ന 5 നിറങ്ങൾ ഇതൊക്കെയാണ്!!

ലിവിങ് റൂം!!! ഒരു വീടിന്റെ ഏലവേഷനു ശേഷം അതിഥികൾ ആദ്യം കാണുന്ന മുറി. ഒരുപോലെ ഗ്രാന്റായും അതുപോലെ തന്നെ ഹൃദ്യമായും നാമെല്ലാം ആഗ്രഹിക്കുന്ന ഒരു മുറി.  Modern living room design പല തരം ഫർണിച്ചറുകളുടെ ഓപ്‌ഷൻസ് ഉണ്ടെങ്കിലും ചുവരിന്റെയും സീലിങ്ങിന്റെയും...