ഇൻബിൽറ്റ് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.

ഇൻബിൽറ്റ് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.പണ്ട് കാലങ്ങളിൽ വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ വീട്ടിൽ നിന്ന് തന്നെ മരം മുറിച്ചെടുത്ത് ആശാരിയെ കൊണ്ട് ഉണ്ടാക്കിക്കുന്ന രീതിയാണ് കൂടുതലായും കണ്ടു വന്നിരുന്നത്. പിന്നീട് മര മില്ലുകളിൽ പോയി ഇഷ്ടമുള്ള ഡിസൈൻ പറഞ്ഞു ചെയ്യിപ്പിക്കുന്ന രീതിയും നിലവിലുണ്ടായിരുന്നു. എന്നാൽ...

വീട്ടിലൊരു ഹാങ്ങിങ് ചെയർ നൽകുമ്പോൾ.

കുട്ടികളെല്ലാം ഉള്ള വീടുകളിൽ പലപ്പോഴും ഒരു ഹാങ്ങിങ് ചെയർ വാങ്ങാൻ വളരെയധികം ആഗ്രഹിക്കുന്നുണ്ടാവും. പഴയ കാലത്ത് തറവാടുകളിൽ ആട്ടുകട്ടിൽ രീതിയിൽ കട്ടിലുകൾ തന്നെ ഉണ്ടായിരുന്നു. മാത്രമല്ല വിശാലമായ മുറ്റത്ത് കുട്ടികൾക്ക് കളിക്കാനായി പലകയും, കയറും ഉപയോഗിച്ച് ഒരു ഊഞ്ഞാൽ കെട്ടി നൽകിയിരുന്നു....

വീട്ടിലേക്കുള്ള ഫർണീച്ചറുകൾ തിരഞ്ഞെടുക്കാം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയി തന്നെ.

ഏതൊരു വീടിനെ സംബന്ധിച്ചും അവിഭാജ്യമായ ഒരു ഘടകമാണ് ഫർണിച്ചറുകൾ. ഒരു വീട് നിർമ്മിക്കുമ്പോൾ തന്നെ ഫർണിച്ചറുകൾ വാങ്ങുന്നതിന് വേണ്ടി ഒരു നിശ്ചിത എമൗണ്ട് പ്ലാനിനോടൊപ്പം മാറ്റി വയ്ക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം പിന്നീട് ഫർണിച്ചറുകൾ വാങ്ങുന്നതിനു വേണ്ടി മാത്രം ഒരു വലിയ തുക...

വീടുകൾക്ക് മോടി കൂട്ടാൻ തിരഞ്ഞെടുക്കാം മോഡേൺ ഫർണിച്ചറുകൾ.

എല്ലാവർക്കും തങ്ങളുടെ വീട് മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമായി ഇരിക്കണം എന്നതായിരിക്കും ആഗ്രഹം. അതിനായി വൃത്തിയുടെ കാര്യത്തിലും, ഭംഗിയുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ നൽകുന്നതിനുള്ള വഴികളും അന്വേഷിക്കാറുണ്ട്. ഒരു വീടിന് മോഡേൺ ലുക്ക്‌ തരുന്നതിൽ വളരെയധികം പ്രാധാന്യ-മർഹിക്കുവയാണ്ഫർണിച്ചറുകൾ. കാലത്തിനനുസരിച്ച് ഫർണിച്ചറുകളുടെ രൂപത്തിലും...

വെറും 6 ലക്ഷത്തിന് ഒരു അടിപൊളി വീട്. പ്ലാൻ സഹിതം

1 BHK | TOTAL COST = 6 LACS ചെറിയ വീടുകൾ എന്നു കേൾക്കുമ്പോൾ , ലോ കോസ്റ്റ് വീടുകളാണ് നമ്മുടെ മനസ്സിൽ വരുന്നത്. എന്നാൽ ലോ കോസ്റ്റ് വീടുകളല്ല ബഡ്ജറ്റ് ഹോംസ് എന്ന ആശയത്തിൽ നിന്നു കൊണ്ടാണ് ഈ...

10 സെന്റിൽ ഒരു അതി വിശാലമായ വീട്. സാധ്യമോ???

Total cost 𝟮𝟱_Lakhs | Total plot 𝟭𝟬_cent | Total area 𝟭𝟱𝟬𝟬_sqft രണ്ടുവർഷം മുൻപ്, ഡിസൈനറായ ഹിദായത് നിർമിച്ച സ്വന്തം വീടിന്റെ വിശേഷങ്ങൾ ഒരു ചാനലിൽ വന്നിരുന്നു. 25 ലക്ഷം രൂപയ്ക്ക് ഒരുക്കിയ ആ വീട് ഏറെ ശ്രദ്ധിക്കപ്പെട്ടു....

10 സെന്റിൽ 23 ലക്ഷത്തിന് ഒരു മാളിക തന്നെ ഇത്!!

Total plot 𝟏𝟎 𝐂𝐞𝐧𝐭 | Total Area 𝟏𝟑𝟓𝟎 𝐬𝐪𝐟𝐭 | Total cost 𝟐𝟑 𝐋𝐚𝐤𝐡𝐬 കൊല്ലം കുണ്ടറയ്ക്കടുത്ത് പെരുമ്പുഴയിലാണ് ആൽബർട്ട് സ്റ്റീഫന്റെ പുതിയ വീട്. ചിലവ് പരമാവധി കുറച്ച് മലയാളിത്തമുള്ള വീട് എന്നതായിരുന്നു വീട്ടുകാരുടെ ആഗ്രഹം.  അത്യാവശ്യം...

1650 sq.ft ൽ ഉള്ള ഈ ബഡ്ജറ് ഹൗസ് പോലെ ഒരെണ്ണം നിങ്ങളും ആഗ്രഹിക്കും. തീർച്ച!!

35 ലക്ഷം രൂപയ്ക്ക് അത്യധികം ഹൃദ്യമായ ഹായ് ഡിസൈനിൽ തീർത്തു അത് ഒരു ഒരു ഉഗ്രൻ വീട്. ഫ്ലാറ്റ് ബോക്സ് ആകൃതിയിലാണ് എലിവേഷൻ. നീല നിറവും സിമെന്റ് ഗ്രൂവ് ഡിസൈനും, കാർ പോർച്ചിലെ ജിഐ ലൂവറുകളും പുറം കാഴ്ചയെ ആകർഷകമാക്കുന്നു. Total...

1200 sq.ft സ്‌ഥലത്ത് 1400 sq.ft വീടോ???സംഭവം തമിഴ്നാട്ടിൽ

1400 SQ.FT | COST: RS 42 LAC | BRICK HOUSE അതേ!!!! സ്‌ഥല പരിമിതി എന്ന പ്രശ്നം ഏറി വരുന്ന ഇന്നത്തെ കാലത്ത്, ചെന്നൈയിലെ കൊച്ചു പ്ലോട്ടുകളിൽ നിർമ്മിക്കപ്പെടുന്ന ബഡ്ജറ് വീടുകളെ കുറിച്ചാണ് ഈ പറയുന്നത്.  എന്നാൽ സ്‌ഥലം...