സോഫക്കും കുഷ്യനും കരുതൽ നൽകാൻ.

സോഫക്കും കുഷ്യനും കരുതൽ നൽകാൻ.ഒരു വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധ നല്കികൊണ്ട് വാങ്ങേണ്ട ഒന്നാണ് സോഫ. സോഫ മാത്രമല്ല അതിന് അനുയോജ്യമായ രീതിയിലുള്ള കുഷ്യനുകൾ തിരഞ്ഞെടുക്കുന്നതിലും വളരെയധികം പ്രാധാന്യമുണ്ട്. ഇന്റീരിയർ നിറങ്ങളോട് നീതി പുലർത്തുന്ന രീതിയിൽ വേണം സോഫയും...

ചെറിയ ബെഡ്റൂമുകൾ വലിപ്പമുള്ളതാക്കി മാറ്റാൻ.

ചെറിയ ബെഡ്റൂമുകൾ വലിപ്പമുള്ളതാക്കി മാറ്റാൻ.മിക്ക വീടുകളിലും വീട് നിർമ്മിച്ച ശേഷം നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം റൂമുകൾക്ക് ആവശ്യത്തിന് വലിപ്പമില്ല എന്നതായിരിക്കും. വീട് നിർമിക്കുമ്പോൾ ബെഡ്റൂമിന് ചെറിയ വലിപ്പം മതി എന്ന് തീരുമാനിക്കുകയും പിന്നീട് വാർഡ്രോബ് കളും ബെഡും ചേർന്നു...

സിമ്പിളായി ബെഡ്റൂം ഒരുക്കാനുള്ള വഴികൾ.

സിമ്പിളായി ബെഡ്റൂം ഒരുക്കാനുള്ള വഴികൾ.ഏതൊരു വീടിനെയും സംബന്ധിച്ച് വളരെയധികം പ്രാധാന്യം നൽകേണ്ട ഒരു ഏരിയയാണ് ബെഡ്റൂമുകൾ. ഒരു ദിവസത്തെ അലച്ചിൽ മുഴുവൻ കഴിഞ്ഞ് വിശ്രമിക്കാനായി എത്തുന്ന ഒരിടം എന്ന രീതിയിൽ ബെഡ്റൂമുകളെ കണക്കാക്കാം. അതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധയോടു കൂടി ഡിസൈൻ ചെയ്യേണ്ട...

ബെഡ്റൂമിലെ കട്ടിലും വ്യത്യസ്ത അളവുകളും.

ബെഡ്റൂമിലെ കട്ടിലും വ്യത്യസ്ത അളവുകളും.ഏതൊരു വീടിനെ സംബന്ധിച്ചും അവിഭാജ്യ ഘടകമാണ് ഫർണിച്ചറുകൾ. വീട് നിർമ്മാണം പൂർത്തിയായാലും ആ വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ കൂടി തിരഞ്ഞെടുത്താൽ മാത്രമാണ് പൂർണതയിൽ എത്തി എന്ന് പറയാൻ സാധിക്കുകയുള്ളൂ. മാത്രമല്ല വീടു നിർമാണത്തിനായി പ്ലാൻ ചെയ്യുന്ന അതേ...

ഇറ്റാലിയൻ ഫർണീച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.

ഇറ്റാലിയൻ ഫർണീച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.ഇന്റീരിയറിന് അനുസരിച്ച് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാനുള്ള പല കാര്യങ്ങളും ഉണ്ട്. ട്രെൻഡിന് അനുസരിച്ച് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇന്റീരിയറിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത് ഇറ്റാലിയൻ മോഡലിലുള്ള ഫർണിച്ചറുകൾ ആണ്. അതായത് ഫർണീച്ചറിന്റെ...

മരവും ഗ്ലാസും ക്ലാസിക്ക് ലുക്കും.

മരവും ഗ്ലാസും ക്ലാസിക്ക് ലുക്കും.പ്രൗഢ ഗംഭീരമായ ഒരു വീട് ഏതൊരാളുടെയും സ്വപ്നമാണ്. അതിനായി വീടിന്റെ ഇന്റീരിയറിൽ ഏതെല്ലാം മെറ്റീരിയലുകൾ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും. പലപ്പോഴും കൂടുതൽ ഭംഗി ലഭിക്കുന്ന ഇന്റീരിയർ വർക്കുകൾ ചെയ്യുമ്പോൾ അവ എങ്ങിനെ വൃത്തിയാക്കി സൂക്ഷിക്കും...

ബെഡ്റൂമിലേക്ക് മെത്ത തിരഞ്ഞെടുക്കുമ്പോൾ.

ബെഡ്റൂമിലേക്ക് മെത്ത തിരഞ്ഞെടുക്കുമ്പോൾ.ഒരു ദിവസത്തെ തിരക്ക് മുഴുവൻ അവസാനിപ്പിച്ച് വിശ്രമിക്കാൻ ഓടിയെത്തുന്ന സ്ഥലമാണ് ബെഡ്‌റൂം. മാത്രമല്ല ഏതൊരു വ്യക്തിയെ സംബന്ധിച്ചും സുഖനിദ്ര യാണ് ആരോഗ്യത്തിന്റെ പ്രധാന മുഖ മുദ്ര. അതുകൊണ്ട് തന്നെ ബെഡ്റൂമിലേക്ക് ആവശ്യമായ മെത്തകൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്....

വീട്ടിൽ ഒരു ഗസ്റ്റ് റൂം ആവശ്യമോ?

വീട്ടിൽ ഒരു ഗസ്റ്റ് റൂം ആവശ്യമോ?ഒരു വീടെന്ന സ്വപ്നം പൂർത്തീകരി-ക്കപെടുമ്പോൾ എല്ലാ അർത്ഥത്തിലും ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് ഉള്ളത് ആവണമെന്നില്ല. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ വീടുകളിൽ ഒഴിഞ്ഞു കിടക്കുന്ന ഗസ്റ്റ് റൂമുകൾ. പലപ്പോഴും വീടുകളിൽ ആഡംബരത്തിന്റെ രൂപമായി ഗസ്റ്റ്...

ഇൻബിൽറ്റ് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.

ഇൻബിൽറ്റ് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.പണ്ട് കാലങ്ങളിൽ വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ വീട്ടിൽ നിന്ന് തന്നെ മരം മുറിച്ചെടുത്ത് ആശാരിയെ കൊണ്ട് ഉണ്ടാക്കിക്കുന്ന രീതിയാണ് കൂടുതലായും കണ്ടു വന്നിരുന്നത്. പിന്നീട് മര മില്ലുകളിൽ പോയി ഇഷ്ടമുള്ള ഡിസൈൻ പറഞ്ഞു ചെയ്യിപ്പിക്കുന്ന രീതിയും നിലവിലുണ്ടായിരുന്നു. എന്നാൽ...

വീട്ടിലൊരു ഹാങ്ങിങ് ചെയർ നൽകുമ്പോൾ.

കുട്ടികളെല്ലാം ഉള്ള വീടുകളിൽ പലപ്പോഴും ഒരു ഹാങ്ങിങ് ചെയർ വാങ്ങാൻ വളരെയധികം ആഗ്രഹിക്കുന്നുണ്ടാവും. പഴയ കാലത്ത് തറവാടുകളിൽ ആട്ടുകട്ടിൽ രീതിയിൽ കട്ടിലുകൾ തന്നെ ഉണ്ടായിരുന്നു. മാത്രമല്ല വിശാലമായ മുറ്റത്ത് കുട്ടികൾക്ക് കളിക്കാനായി പലകയും, കയറും ഉപയോഗിച്ച് ഒരു ഊഞ്ഞാൽ കെട്ടി നൽകിയിരുന്നു....