ബാത്റൂമിലേക്ക് ലൈറ്റുകൾ തിരഞ്ഞെടുക്കേണ്ട രീതി.

ബാത്റൂമിലേക്ക് ലൈറ്റുകൾ തിരഞ്ഞെടുക്കേണ്ട രീതി.പഴയ രീതികളിൽ നിന്നും വ്യത്യസ്തമായി ബാത്റൂം ഡിസൈനിങ്ങിൽ വലിയ മാറ്റങ്ങൾ വന്നു കഴിഞ്ഞു. സ്വകാര്യതയ്ക്ക് ഉറപ്പ് നൽകുന്നതിന് വേണ്ടി നാലു ഭാഗവും കെട്ടിയടച്ച രീതിയിലുള്ള ബാത്റൂമുകൾ മാറി വായു സഞ്ചാരവും വെളിച്ചവും ആവശ്യത്തിന് ലഭിക്കണമെന്ന രീതിയിലാണ് ഇപ്പോൾ...

AC ഉപയോഗം പോക്കറ്റ് കീറാതിരിക്കാൻ.

AC ഉപയോഗം പോക്കറ്റ് കീറാതിരിക്കാൻ.നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഏസി സ്ഥാനം പിടിച്ചു കഴിഞ്ഞു. ഓരോ വർഷവും കൂടി വരുന്ന ചൂടിനെ പ്രതിരോധിക്കാൻ ഫാനിനെ കൊണ്ടാകുന്നില്ല എന്ന സത്യം തിരിച്ചറിഞ്ഞതോടെ അത്യാവശ്യ സൗകര്യങ്ങളുള്ള ഒരു വീടിന് ഏസി നിർബന്ധമാണ് എന്ന സ്ഥിതിയിൽ...

എൽഇഡി ലൈറ്റിലെ പുത്തൻ ആശയങ്ങൾ.

എൽഇഡി ലൈറ്റിലെ പുത്തൻ ആശയങ്ങൾ.പണ്ടു കാലത്ത് നമ്മുടെ നാട്ടിലെ വീടുകളിൽ എൽഇഡി ടൈപ്പ് ലൈറ്റുകളെ കുഞ്ഞൻ ലൈറ്റുകൾ എന്ന രീതിയിലാണ് കണ്ടു വന്നിരുന്നത്. അത്തരത്തിലുള്ള ഒരു സങ്കല്പത്തെ പാടെ മാറ്റി മറിച്ചുകൊണ്ട് വെളിച്ചത്തിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് എൽഇഡി ലൈറ്റുകൾ....

കാറ്റും വെളിച്ചവും അകത്തളത്തിൽ നിറയ്ക്കാൻ.

കാറ്റും വെളിച്ചവും അകത്തളത്തിൽ നിറയ്ക്കാൻ.ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കാത്ത വീട് ഒരു നെഗറ്റീവ് എനർജിയാണ് വീട്ടുകാർക്ക് നൽകുന്നത്. അകത്തളങ്ങൾക്ക് ആവശ്യത്തിന് വായുവും വെളിച്ചവും ലഭ്യമാക്കുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്. പണ്ട് കാലങ്ങളിൽ വീടുകൾ നിർമിക്കുമ്പോൾ നൽകിയിരുന്ന നടുമുറ്റം എന്ന ആശയത്തിന്റെ...

ഇലക്ട്രിക്കൽ വർക്കും പ്രത്യേക പ്ലാനും.

ഇലക്ട്രിക്കൽ വർക്കും പ്രത്യേക പ്ലാനും.വീട് നിർമ്മാണത്തിനായി ഒരു പ്ലാൻ വരക്കേണ്ടത് അത്യാവശ്യ കാര്യമാണ്. എന്നാൽ ഇലക്ട്രിക്കൽ വർക്കിനു വേണ്ടി വീട് നിർമിക്കുമ്പോൾ ഒരു പ്രത്യേക പ്ലാൻ ആവശ്യമാണ് എന്നത് പലർക്കുമറിയാത്ത കാര്യമായിരിക്കും. കേൾക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും പലപ്പോഴും ശരിയായ രീതിയിൽ ഇലക്ട്രിക്കൽ...

പ്രൊഫൈൽ ലൈറ്റിങ് അറിയേണ്ടതെല്ലാം.

പ്രൊഫൈൽ ലൈറ്റിങ് അറിയേണ്ടതെല്ലാം.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി വീട്ടിലേക്ക് ആവശ്യമായ ലൈറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ നൽകാൻ എല്ലാവരും ഇഷ്ടപ്പെടുന്നു. അതിനുള്ള പ്രധാന കാരണം ഒരു വീടിന്റെ ലുക്കിന് മൊത്തത്തിൽ മാറ്റി മറക്കാൻ കെല്പുള്ളവയാണ് ലൈറ്റുകൾ എന്നത് തന്നെയാണ്. വീടിന്റെ ഓരോ...

ലൈറ്റുകൾക്ക് നൽകാം മോഡേൺ ലുക്ക് പഴയ ലൈറ്റുകളോട് ബൈ പറയാം.

മുൻകാലങ്ങളിൽ വീട്ടിലേക്ക് വെളിച്ചം ലഭിക്കുന്നതിനുള്ള ഒരു മാർഗം എന്ന രീതിയിൽ മാത്രം ലൈറ്റുകളെ കണക്കാക്കിയിരുന്നു. അതുകൊണ്ട് തന്നെ അവയുടെ ഭംഗിക്ക് വലിയ പ്രാധാന്യമൊന്നും ആരും കൽപ്പിച്ചിരുന്നില്ല. എന്നാൽ ഇന്ന് കാലം മാറി. വ്യത്യസ്ത രൂപത്തിലും ഡിസൈനിലും ഉള്ള ലൈറ്റുകളുടെ ഒരു വലിയ...

വീടിനകത്ത് പ്രകാശം നിറയ്ക്കാൻ പരീക്ഷിക്കാം ഈ വഴികൾ .

പലപ്പോഴും വലിയ വീടുകൾ നിർമ്മിച്ചു കഴിഞ്ഞ് പലരും പറഞ്ഞു കേൾക്കുന്ന ഒരു പരാതിയാണ് വീട്ടിനകത്തേക്ക് ആവശ്യത്തിന് വായുവും വെളിച്ചവും ലഭിക്കുന്നില്ല എന്നത്. വീടിനകത്ത് ആവശ്യത്തിന് വായു സഞ്ചാരവും, പ്രകാശവും ആവശ്യമാണ്. നമ്മുടെ മനസ്സിന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ ഉള്ള കഴിവ് പ്രകാശത്തിനുണ്ട്. അതും...

ഇവ അറിഞ്ഞാൽ നിങ്ങളുടെ സ്വപ്നഗൃഹം തിളങ്ങും സ്വർഗ്ഗം പോലെ

ഒരാൾ വീട് വാങ്ങുമ്പോഴും, വയ്ക്കുമ്പോഴും ആദ്യം ശ്രദ്ധിക്കുന്ന കാര്യം വീടിനുള്ളിൽ ലഭിക്കുന്ന പ്രകാശത്തിന്റെ അളവ് തന്നെയാണ്. ആധികാരികമായ ഒരു സർവ്വയിലെ 26 ശതമാനം ആളുകളുടെ അഭിപ്രായത്തിൽ വീടിനുള്ളിലേക്ക് കടന്നുവരുന്ന പ്രകാശത്തിന്റെ അളവാണ് ഒഴിച്ചുകൂടാനാവാത്ത വീടിന്റെ സവിശേഷതയും, ആദ്യം തന്നെ ശ്രദ്ധിക്കപ്പെടുന്നതും. തുടർന്നാണ്...