LED ലൈറ്റുകൾ തിരഞ്ഞെടുക്കാൻ ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി

LED ലൈറ്റുകൾ സ്ഥാപിക്കുമ്പോൾ ഉയരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും

L.E.D ലൈറ്റുകൾ മങ്ങിയതാണോ?

ഒരു L.E.D ലൈറ്റിന്റെ ഔട്ട്പുട്ട് അത് എത്രതോളം വാട്ടേജു എടുക്കുന്നു എന്നതിലും എത്ര ലുമെൻസ് പുറപ്പെടുവിക്കുന്നു എന്നുള്ളതിലുമാണ്.
Incandescent & fluroscent ലാമ്പുകളെകാട്ടിലും L.E.D ലൈറ്റുകൾ ഒരു വാട്ട്സിൽ ക്രമത്തിൽ അതീതമായി ലുമെൻസ് പുറപ്പെടുവിക്കും
പിന്നെയും ഒരുപാട് ആളുകൾക്ക് ഉള്ള ഒരു തെറ്റിധാരണ ആണ് L.E.D ലൈറ്റുകൾ ഒറിജിനൽ കളർസ്‌ ആണോ പുറപ്പെടുവിക്കുന്നത് എന്നുള്ളത്:
പണ്ട് മാർക്കറ്റിൽ ലഭ്യമായി കൊണ്ടിരുന്ന ലെഡ് ലൈറ്റുകൾ എല്ലാം തന്നെ ഒരു muddy എഫക്ട് ആയിരുന്നു നൽകിയിരുന്നത്.
അതിനുള്ള പ്രധാന കാരണം ലൈറ്റ് സ്പെക്ട്രത്തിന്റെ ഭാഗങ്ങൾ കാണാത്ത പ്രകാശം ഉൽ‌പാദിപ്പിക്കുന്ന ഡയോഡ് മൂലമാണ് അത് സംഭവിക്കുക
എന്നാൽ ഇന്നു എല്ലാ manfactures LED ലൈറ്റുകൾ അവരുടെ colour rendering index anusrich aanu ഓരോ LED കളും ഉത്പ്പാദിപ്പിക്കുനത്.

ഏതു ഘടകത്തിലും LED ലൈറ്റുകൾ ഫിക്സ് ചെയ്യാമോ?

സാങ്കേതിക വിദ്യകൾ മുന്നോട്ട് പായുമ്പോഴും ഒരു LED ലൈറ്റ് എവിടെ ഫിക്സ് ചെയ്യാം എന്നുള്ളതിന് പരിമിതികൾ ഉണ്ട്.
E26 (mesdium sockets)& E12(ബസ് sockets) പോലുള്ള സ്റ്റാൻഡേർഡ് സോക്കറ്റ്സിൽ ഒരുപാട് റെട്രോഫിറ് LED ഓപ്ഷൻസ് ഫിറ്റ്‌ ആകും. ചില സോക്കറ്റ് സൈസുകൾ ഉണ്ട് LED ലൈറ്റുകൾക്ക് അനുയോജ്യമല്ലാത്തത്.

LED ലൈറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Lumens:

ഒരു light വാങ്ങുമ്പോൾ lumens എന്ന് രേഖപെടുത്തിയിട്ടുണ്ടെന്ക്കിൽ അതു ശ്രെദ്ദിക്കാൻ ശ്രേമിക്കുക ആ ലൈറ്റിന് പുറപ്പെടുവിക്കാൻ പറ്റുന്ന പ്രകാശത്തിന്റെയ് മാക്സിമം അളവിനെ ആണ് ഇത് സൂചിപ്പിക്കുന്നത്.
വ്യക്തമായി പറഞ്ഞാൽ lumens അളവ് നോക്കി വാങ്ങുക അതിന്റെ അളവ് കൂടുന്നതനുസരിച്ചു പ്രകാശത്തിന്റെയ് അളവും കൂടുന്നു. 400 lumens ലാംപ് നെകാൾ പ്രകാശം 800 lumens ലാംപ് നൽകുന്നു.

LUX level:

ഇത് ലൈറ്റിന്റെ intensity അളക്കുന്നതിനായി ഉപയോഗിക്കുന്നു.ഇത് അളക്കുന്നതിനായി ഒരു മീറ്റർ ഉപയോഗിക്കുന്നു അതാണ് LUX meter ഇതിൽ ഉള്ള diode ഏത് ലൈറ്റിന്റെയ് ആണോ intencity അളക്കേണ്ടത് അതു sense ചെയ്തു മീറ്ററിൽ കൃത്യമായ അളവ് കാണിക്കുന്നു.


മുൻപ് നമ്മൾ കൂടുതലായും കണ്ടുവന്നതും ഉപയോഗിച്ചിരുന്നതും ആയ ബൾബ് ആയിരുന്നു incandescent lamp ഇതിൽ ഉള്ള ഫിലമെന്റ് ഹീറ്റ് ആകുന്നതിനു വേണ്ടി 98% വരെ വൈദ്യുതി ഉപയോഗിക്കേണ്ടി വരും മറിച് പ്രകാശം ആയി കിട്ടുന്നത് വെറും 2% മാത്രം ആണ് LED ലൈറ്റുകൾ ഇതിൽ നിന്നും തീർത്തും വ്യത്യസ്തം ആണ് 98% പ്രകാശം നമുക്ക് തരുമ്പോൾ വെറും 2% മാത്രം ആണ് വൈദ്യുതി ഉപയോഗത്തിനായി എടുക്കുന്നത്.

Powerfactor:

നമ്മൾ വാങ്ങുന്ന ലൈറ്റിൽ PF അഥവാ power factor എന്ന് രേഖപെടുത്തിയിട്ടുണ്ടാവും.
Eg:120watts ബൾബ് ആണെന്ക്കിൽ ഇതിന്റെ PF എന്ന് പറയുന്നത് 0.80 ആണെന്നിരിക്കട്ടേ അപ്പോൾ ഇതിന്റെ watt consumption എന്ന് പറയുന്നത് 150 ആയിരിക്കും. PF 0.8 ഇൽ നിന്നും 0.7, 0.65 എന്നിങ്ങനെ കുറയുന്നതനുസരിച്ചു consumption കുറയുകയില്ല മറിച് കൂടി വരുന്നു.

LED ലൈറ്റ് നിറങ്ങൾ

LED ലൈറ്റുകൾ പ്രധാനമായും മുന്ന് നിറത്തിലുള്ള പ്രകാശത്തിലാണ് ലഭ്യമാകുന്നത്

1)Warm white:

ഇതിന്റെ പ്രകാശം എന്ന് പറയുന്നത് yellow light ആണ്. ഇത് പൊതുവെ 2700k മുതൽ 3500k വരെ
കളർ temperature output നൽകുന്നു.

2) Neutral white:

ഇതിന്റെ പ്രകാശം എന്ന് പറയുന്നത് bright sunlight with yellow ആണ് 4000k മുതൽ 4500k വരെ ആണ് ഇതിന്റെ കളർ temperature output.

3) coolwhite:

Pure Day ലൈറ്റ് ആണ് ഇതിന്റെ കളർ.5000k മുതൽ 6500k വരെ ആണ് ഇതിന്റെ temperature output.

content courtesy : fb group