വീടിന്റെ പ്ലംബിങ് വർക്കുകളിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പിന്നീട് പണം ചിലവഴിക്കേണ്ടി വരില്ല.

വീടുപണിയിൽ വളരെയധികം ശ്രദ്ധ നൽകേണ്ട ഒന്നാണ് പ്ലംബിംഗ് വർക്കുകൾ .എന്നാൽ കൃത്യമായ പ്ലാനിങ് ഇല്ലാതെ പ്ലംബിങ് വർക്കുകൾ ചെയ്തു ഭാവിയിൽ വലിയ പ്രശ്നങ്ങൾ പലർക്കും നേരിടേണ്ടി വരുന്നു. പ്ലംബിംഗ് വർക്കുകൾ ചെയ്യുമ്പോൾ ദീർഘ കാലത്തേക്ക് അറ്റകുറ്റപ്പണികൾ ആവശ്യമായി വരാത്ത രീതിയിൽ ആയിരിക്കണം...

വീട്ടിലേക്ക് ആവശ്യമായ സിങ്ക്,വാഷ് ബേസിൻ എന്നിവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ നൽകാം ഈ കാര്യങ്ങളില്‍.

ഏതൊരു വീട്ടിലും ഒഴിച്ചു കൂടാനാവാത്ത കാര്യങ്ങളാണ് സിങ്ക് വാഷ്ബേസിൻ എന്നിവയുടെ ഉപയോഗം . പ്രത്യേകിച്ച് പ്ലംബിംഗ് വിഭാഗത്തിൽ ഉൾപ്പെടുന്ന കാര്യങ്ങൾക്ക് വീടു നിർമാണത്തിന്റെ തുടക്കത്തിൽ തന്നെ ആവശ്യമായ ശ്രദ്ധ നൽകിയില്ല എങ്കിൽ അവ ഭാവിയിൽ ലീക്കേജ് പോലുള്ള പ്രശ്നങ്ങൾക്ക് വഴി വെക്കാറുണ്ട്....

വലിയ അളവിൽ വെള്ളം സ്റ്റോർ ചെയ്യേണ്ടിവരുമ്പോൾ!! സ്വിംമിങ്‌ പൂൾ അല്ലെങ്കിൽ പോണ്ടുകൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സിമ്മിംഗ് പൂൾ അല്ലെങ്കിൽ വാട്ടർ tank നിർമ്മാണ സമയത്ത് തന്നെ നമ്മുടെ ശ്രദ്ധ വളരെയധികം അതിനകത്ത്  ചെല്ലേണ്ടതാണ്. എത്രമാത്രം വെള്ളം കൊള്ളാനുള്ള കപ്പാസിറ്റിയുള്ള വാട്ടർ കണ്ടെയ്‌നർ ആണ് ഉണ്ടാക്കേണ്ടത് എന്ന് ആദ്യം തന്നെ നിശ്ചയിക്കണം. അതിനനുസരിച്ച് വേണം കമ്പിയും മറ്റു കാര്യങ്ങൾ...

സ്റ്റീൽ വാട്ടർ ടാങ്കുകൾ ആണോ PVC ടാങ്കുകൾ ആണോ കൂടുതൽ നല്ലത്?

വീട് നിർമ്മാണത്തിൽ പലരും ശ്രദ്ധ നൽകാത്ത ഒരു കാര്യമാണ് വാട്ടർ ടാങ്കുകൾ. പലപ്പോഴും വീടിന്റെ മുഴുവൻ പണിയും പൂർത്തിയായി കഴിഞ്ഞാൽ ആവശ്യത്തിനുള്ള അളവനുസരിച്ച് ഏതെങ്കിലും ഒരു വാട്ടർ ടാങ്ക് വാങ്ങി ഫിറ്റ് ചെയ്യുക എന്നതാണ് മിക്ക വീടുകളിലും ചെയ്യുന്ന കാര്യം. എന്നാൽ...

സ്റ്റാൻഡേർഡ് അളവുകൾ: അന്തേവാസികളുടെ എണ്ണം വച്ച് സെപ്റ്റിക് ടാങ്കിന്റെ അളവ് മാറണോ??

വീട്ടിലെ ആളുകളുടെ എണ്ണം അനുസരിച്ച് സെപ്റ്റ ആവശ്യമായ സേഫ്റ്റി അങ്ങിനെ അളവും വ്യത്യാസപ്പെടുമോ??? സെപ്റ്റിക് ടാങ്ക് നമ്മുടെയെല്ലാം വീടിന് എത്ര ആവശ്യമായ ഒരു ഘടകമാണെന്ന് നമുക്കെല്ലാമറിയാം. വീടിന് ചുറ്റും ഉള്ള സ്ഥലത്ത് നിശ്ചിത ദൂരം വിട്ട് കുഴികളെടുത്ത് അതിൽ ടാങ്കുകൾ കിട്ടി...

വീട്ടിൽ സെപ്റ്റിക് ടാങ്കും, സോക് പിറ്റും സ്ഥാപിക്കുന്നതിന് മുൻപ് ഇവ അറിഞ്ഞിരിക്കാം

സെപ്റ്റിക് ടാങ്ക് മൂന്നു അറകളുള്ള സെപ്റ്റിക് ടാങ്കിലാണ് സ്ലട്ജും (കട്ടിയുള്ള മാലിന്യം) മലിനജലവും വേർതിരിക്കപ്പെടുന്നത്. ഒന്നാമത്തെ അറയിൽ സ്ലട്ജ് അടിയുകയും, മറ്റ് രണ്ട് അറകളിലൂടെ ഒപ്പമുള്ള ജലത്തിലെ മറ്റ് മാലിന്യങ്ങൾ അടിഞ്ഞ്, സോക് പിറ്റിലെത്തുമ്പോൾ മാലിന്യവിമുക്തമായ ജലം മണ്ണിലേക്ക് അരിച്ചിറങ്ങുകയുമാണ് ചെയ്യുന്നത്....

വീട്ടിലെ ചോർച്ചയുള്ള പൈപ്പ് എങ്ങനെ ശരിയാക്കാം.

സഹനീയം തന്നെയാണ് അല്ലെ?വെള്ളം എനഗ്നെ പാഴാകുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ട്ടം വേറെയും.നന്നാക്കാം എന്ന് വച്ചാൽ പലപ്പോളും ജോലിക്കാരെ സമയത്തിന് കിട്ടണം എന്നുമില്ല.നിങ്ങൾക്ക് ഫ്യൂസറ്റിന്റെ തരം തിരിച്ചറിയാനും ജോലിക്ക് ആവശ്യമായ ഉപകരണങ്ങൾ സംഘടിപ്പിക്കാനും കഴിയുമെങ്കിൽ സ്വയം ശരിയാക്കുന്നത് തന്നെയാണ് എളുപ്പം. പൈപ്പ് സ്വയം...

ചില അകൽച്ച പ്രശ്നങ്ങൾ: അടുത്തുള്ള വീട്ടിൽ നിന്നും എത്ര ഡിസ്റ്റൻസ് വിട്ടാണ് സെപ്റ്റിക് ടാങ്ക് കുഴിക്കേണ്ടത്? എന്തുകൊണ്ട്?

വീടിൻറെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഭാഗമാണ് സെപ്റ്റിക് ടാങ്കും, സോക്ക് പിറ്റും മറ്റും. പ്രധാനമായും വീടുകളിലെ ടോയ്ലറ്റ് വെള്ളമാണ് സെപ്റ്റിക് ടാങ്കിൽ എത്തുക.  അതിനാൽ തന്നെ ഇവയുടെ ശരിയായ സംസ്കരണവും, അതിനായി നാം നിർമ്മിക്കുന്ന സെപ്റ്റിടാങ്ക് അടക്കമുള്ളവ അത്യധികം ശാസ്ത്രീയമായും ചെയ്യുക...

സെപ്റ്റിക് ടാങ്കിന് സോക്പിറ്റ് നിർമ്മിക്കുന്നതിന്റെ ആവശ്യമെന്ത്?

ഇന്ന് വീടും വീട് നിർമാണവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളെ പറ്റിയും യും അതിന്റെ അന്തേവാസികൾ അറിഞ്ഞിരിക്കേണ്ടത് വളരെ ആവശ്യമാണ്.  അതിപ്പോൾ കോൺക്രീറ്റിനെ പറ്റി ആയാലും ശരി, മാലിന്യസംസ്കരണം ആയാലും ശരി. പലപ്പോഴും നാം ഏറെ അവഗണനയോടെ കൂടി കാണുന്ന ഒരു ഭാഗമാണ്...