ബാത്ത്റൂം ഫിറ്റിംഗ്സ് തിരഞ്ഞെടുക്കുമ്പോൾ .

ബാത്ത്റൂം ഫിറ്റിംഗ്സ് തിരഞ്ഞെടുക്കുമ്പോൾ.വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യം നൽകേണ്ട ഒരു ഏരിയയാണ് ബാത്ത്റൂമുകൾ. കേൾക്കുമ്പോൾ അത്രമാത്രം പ്രാധാന്യം നൽകണോ എന്ന് സംശയം തോന്നുമെങ്കിലും ബാത്റൂമിൽ തിരഞ്ഞെടുക്കുന്ന ഫിറ്റിംഗ്സിന്റെ പിഴവുകൾ പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് വഴിവെക്കാറുണ്ട്. നല്ല ക്വാളിറ്റി യിലുള്ള ഉൽപ്പന്നങ്ങൾ തന്നെ...

കോമൺ വാഷ് ബേസിൻ സെറ്റ് ചെയ്യുമ്പോൾ.

കോമൺ വാഷ് ബേസിൻ സെറ്റ് ചെയ്യുമ്പോൾ.മിക്ക വീടുകളിലും ഭക്ഷണം കഴിച്ച് കൈ കഴുകാനായി ഒരു കോമൺ വാഷ് ബേസിൻ സെറ്റ് ചെയ്ത് നല്കാറുണ്ട്. ഇവ പലപ്പോഴും ഡൈനിങ് ഏരിയയോട് ചേർന്നാണ് മിക്ക വീടുകളിലും നൽകുന്നത്. മാത്രമല്ല വാഷ് ബേസിൻ സെറ്റ് ചെയ്യുമ്പോൾ...

ഓവർ ഹെഡ് വാട്ടർ ടാങ്കുകൾ സെറ്റ് ചെയ്യുമ്പോൾ

ഓവർ ഹെഡ് വാട്ടർ ടാങ്കുകൾ സെറ്റ് ചെയ്യുമ്പോൾ.നമ്മുടെ നാട്ടിലെ എല്ലാ വീടുകളിലും ഒഴിച്ചു കൂടാനാവാത്ത ഒന്നായി വാട്ടർ ടാങ്കുകൾ മാറിക്കഴിഞ്ഞു. ഇവയിൽ തന്നെ ഓവർഹെഡ് രീതിയിലും, അല്ലാതെയും വാട്ടർ ടാങ്കുകൾ സുലഭമായി ഉപയോഗപ്പെടുത്തുന്നുണ്ട്. വ്യത്യസ്ത വലിപ്പത്തിലും മെറ്റീരിയലിലും നിർമ്മിച്ച ഓവർഹെഡ് വാട്ടർ...

വീടിന് അണ്ടർ ഗ്രൗണ്ട് വാട്ടര്‍ ടാങ്ക് നൽകുമ്പോൾ.

മിക്ക വീടുകളിലും വെള്ളം സംഭരിച്ച് വെക്കുന്നതിനായി ടെറസിന് മുകളിൽ ടാങ്കുകൾ നൽകുന്ന രീതിയാണ് കണ്ടു വരുന്നത്. എന്നാൽ ചിലരെങ്കിലും വീടിന്റെ അണ്ടർഗ്രൗണ്ടിൽ ടാങ്കുകൾ സെറ്റ് ചെയ്തു നൽകുന്ന രീതി ഉപയോഗപ്പെടുത്തുന്നുണ്ട്. ഒരു വീട്ടിലേക്ക് ആവശ്യമായ വെള്ളത്തിന്റെ അളവ് കണക്കാക്കുന്നത് രണ്ടുരീതിയിൽ തരം...

ഡൈനിങ് ഏരിയയിലെ വാഷ് ബേസിൻ നൽകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും.

മിക്ക വീടുകളിലും വളരെയധികം തലവേദന സൃഷ്ടിക്കുന്ന ഒരു ഭാഗമാണ് ഡൈനിംഗ് ഏരിയയോടെ ചേർന്നു വരുന്ന വാഷ്ബേസിൻ. പലപ്പോഴും കൃത്യമായ സ്ഥലം നിശ്ചയിച്ച് വാഷ് ബേസിൻ ഫിറ്റ് ചെയ്യാത്തതും, ആവശ്യത്തിന് സ്ഥലം ഇല്ലാത്തതും, ആക്സസറീസ് ശരിയായ രീതിയിൽ ഫിറ്റ് ചെയ്യാത്തതും വലിയ പ്രശ്നങ്ങൾ...

പ്ലംബിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട 40 കാര്യങ്ങൾ – PART 2

വീടിൻറെ മറ്റു ഘട്ടങ്ങളിലെ പ്രവർത്തനങ്ങൾ പോലെയല്ല പ്ലംബിംഗ്. കാരണം ജീവിതത്തിൽ അടിസ്ഥാനമായ വെള്ളത്തിൻറെ ലഭ്യതയും ആയി ബന്ധപ്പെട്ട് കിടക്കുന്ന ഒരു ഘടകമാണ് അത്. അതുപോലെ തന്നെ മാലിന്യജല  സംസ്കരണം.  അങ്ങനെ നോക്കുമ്പോൾ പ്ലംബിങ്ങുമായി ബന്ധപ്പെട്ട് എന്തായാലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ആണ്...

പ്ലംബിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – PART 1

plumber at work in a bathroom, plumbing repair service, assemble and install concept വീടിൻറെ മറ്റു ഘട്ടങ്ങളിലെ പ്രവർത്തനങ്ങൾ പോലെയല്ല പ്ലംബിംഗ്. കാരണം ജീവിതത്തിൽ അടിസ്ഥാനമായ വെള്ളത്തിൻറെ ലഭ്യതയും ആയി ബന്ധപ്പെട്ട് കിടക്കുന്ന ഒരു ഘടകമാണ് അത്....

വീട് പണിയിൽ ആരും പറയാത്ത ചില കാര്യങ്ങൾ Part 2

വീടുപണി എന്നു പറയുമ്പോൾ ഫൗണ്ടേഷൻ, സ്ട്രകച്ചർ, പ്ലംബിംഗ് എന്നിങ്ങനെ പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോഴും ഇതൊന്നുമല്ലാതെ നമ്മുടെ ശ്രദ്ധയിൽ പെടാത്ത അനേകായിരം കാര്യങ്ങൾകൂടി ഉൾപ്പെട്ടതാണ് അവ എന്ന് നിങ്ങൾക്ക് അറിയാമായിരിക്കും. ഇന്ന് അങ്ങനെ അധികമാരും ചർച്ച ചെയ്യാത്ത ശ്രദ്ധയിൽപെടാതെ പോകാവുന്ന ചില...

ടോയ്ലറ്റ് പ്ലംബിങ് വർക്കുകൾ ചെയ്യുമ്പോൾ മിക്ക വീടുകളിലും ഉണ്ടാകാറുള്ള അബദ്ധങ്ങൾ.

വീടുനിർമ്മാണത്തിൽ ടോയ്ലറ്റ് പ്ലംബിങ് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. അതല്ല എങ്കിൽ പിന്നീട് ലീക്കേജ് പോലുള്ള പ്രശ്നങ്ങളും, വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയുമെല്ലാം ഉണ്ടാകാറുണ്ട്. പ്രധാനമായും ടോയ്ലറ്റ് ഏരിയയിൽ നൽകുന്നത് ഒരു ക്ലോസെറ്റ്, ഷവർ, ചൂട് വെള്ളം ലഭിക്കുന്നതിന് ആവശ്യമായ ഗീസർ...

സെപ്റ്റിക് ടാങ്കുകളുടെ നിർമ്മാണത്തിൽ പലരും ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങൾ.

പലപ്പോഴും വീട് നിർമ്മാണത്തിൽ സെപ്റ്റിക് ടാങ്കിന് വലിയ പ്രാധാന്യമൊന്നും പലരും നൽകുന്നില്ല. എന്നാൽ വീട് പണി പൂർത്തിയായി ദിവസങ്ങൾക്കുള്ളിൽ തന്നെ പലപ്പോഴും സെപ്റ്റിക് ടാങ്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടലെടുത്തു തുടങ്ങുന്നു. എന്നുമാത്രമല്ല സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പുകൾ തെറ്റായി നൽകുന്നതും ലീക്കേജ് പോലുള്ള...