പെയിന്റ് പ്രൈമർ തിരഞ്ഞെടുക്കുമ്പോൾ.

പെയിന്റ് പ്രൈമർ തിരഞ്ഞെടുക്കുമ്പോൾ.പെയിന്റ് പ്രൈമറിനെ പറ്റി പലരും പറഞ്ഞു കേൾക്കാറുണ്ടെങ്കിലും അവ എപ്പോൾ അപ്ലൈ ചെയ്യണം എന്നതും എങ്ങിനെ ചെയ്യണം എന്നതും പലർക്കും ധാരണയുള്ള കാര്യമായിരിക്കില്ല. മറ്റു പലർക്കും തോന്നുന്നു ഒരു സംശയം പെയിന്റ് അടിക്കുന്നതിന് മുൻപാണോ ശേഷമാണോ പ്രൈമർ അപ്ലൈ...

ഇന്റീരിയറിൽ നൽകാം ചോക്ക്ബോർഡ് പെയിന്റിംഗ്.

ഇന്റീരിയറിൽ നൽകാം ചോക്ക്ബോർഡ് പെയിന്റിംഗ്.കുട്ടികളുള്ള വീടുകളിൽ എത്ര ഭംഗിയായി ഇന്റീരിയർ അലങ്കരിച്ചാലും അത് മെയിൻറ്റൈൻ ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ചുമരുകളിൽ ലൈറ്റ് നിറത്തിലുള്ള പെയിന്റുകൾ, വോൾ ആർട്ടുകൾ എന്നുവയെല്ലാം തിരഞ്ഞെടുത്തു നൽകുന്നതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ലഭിക്കണമെന്നില്ല. അച്ഛനമ്മമാരുടെ...

പെയിന്റിന്റെ നിറവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.

പെയിന്റിന്റെ നിറവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ വീട്ടിലേക്ക് ആവശ്യമായ പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധ നൽകുന്നവരാണ് മിക്ക ആളുകളും. പഴയകാലത്ത് ഭിത്തിയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് കുമ്മായം അല്ലെങ്കിൽ വൈറ്റ് സിമന്റ് അടിച്ചു നൽകിയിരുന്നത്. പിന്നീട്...

പേസ്റ്റൽ നിറങ്ങൾ ഇന്റീരിയറിൽ.

പേസ്റ്റൽ നിറങ്ങൾ ഇന്റീരിയറിൽ.വീടിന്റെ പെയിന്റിങ്ങിൽ വ്യത്യസ്ത വർണ്ണ ചാരുതകൾ തീർക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. പഴയ രീതികളിൽ നിന്നും വ്യത്യസ്തമായി ഇന്റീരിയറിൽ ഡാർക്ക് നിറങ്ങൾ നൽകാൻ പലർക്കും വലിയ താല്പര്യമില്ല. വീടിനകത്ത് ഒരു അടഞ്ഞ പ്രതീതി ഉണ്ടാക്കുന്നതിലും പോസിറ്റീവ് എനർജി...

ചോർച്ചയും ചിലവ് കുറഞ്ഞ പരിഹാരങ്ങളും.

ചോർച്ചയും ചിലവ് കുറഞ്ഞ പരിഹാരങ്ങളും.മഴക്കാലം എത്തിക്കഴിഞ്ഞാൽ മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു വലിയ പ്രശ്നമാണ് ചോർച്ച. ചോർച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഒരു വലിയ തുക ചിലവഴിക്കേണ്ടി വരും എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചോർച്ച ഒഴിവാക്കുന്നത് ഓരോ...

ചോർച്ചയും വ്യത്യസ്ത വാട്ടർപ്രൂഫിങ് രീതികളും.

ചോർച്ചയും വ്യത്യസ്ത വാട്ടർപ്രൂഫിങ് രീതികളും.മഴക്കാലമെത്തുമ്പോൾ എല്ലാവരും പേടിക്കുന്ന ഒരു കാര്യം വീടിന്റെ ചോർച്ച പ്രശ്നം തന്നെയാണ്. മുൻ കാലങ്ങളിൽ റൂഫിംഗ് ചെയ്യാനായി ഓട് തിരഞ്ഞെടുക്കുമ്പോൾ അവ പൊട്ടിപ്പോകുന്നതോ ചെറിയ അകലം വരുന്നതോ ഒക്കെയാണ് ചോർച്ച ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ എങ്കിൽ ഇന്ന്...

ചുമരുകളിൽ പരീക്ഷിക്കാം പുത്തൻ ആശയങ്ങൾ.

ചുമരുകളിൽ പരീക്ഷിക്കാം പുത്തൻ ആശയങ്ങൾ.വീടിന്റെ ഇന്റീരിയർ ഭംഗിയാക്കുന്നതിൽ തിരഞ്ഞെടുക്കുന്ന പെയിന്റുകൾക്കും, ചുമർ ചിത്രങ്ങൾക്കുമുള്ള പ്രാധാന്യം അത്ര ചെറുതല്ല. കാരണം വീട്ടിലേക്ക് പ്രവേശിക്കുന്ന വ്യക്തിയുടെ ശ്രദ്ധ ഏറ്റവും ആദ്യം പിടിച്ചു പറ്റുന്നത് ചുമരുകളിൽ നൽകിയിട്ടുള്ള നിറങ്ങളിലേക്ക് ആയിരിക്കും. മുൻ കാലങ്ങളിൽ ഇന്റീരിയർ അലങ്കരിക്കുന്നതിൽ...

പെയിന്റിങ്ങിനും വേണം പ്രത്യേക പ്ലാൻ .

പെയിന്റിങ്ങിനും വേണം പ്രത്യേക പ്ലാൻ.വീട് നിർമ്മാണം പൂർത്തിയാകുമ്പോൾ ചെയ്യേണ്ട ഒരു കാര്യമായതു കൊണ്ട് തന്നെ പെയിന്റിങ്ങിന്റെ കാര്യത്തിൽ ആരും അധികം ശ്രദ്ധ നൽകാറില്ല. പലപ്പോഴും ഇതിനായി ഒരു പ്രത്യേക തുക മാറ്റിവയ്ക്കേണ്ടി വരുമെന്ന കാര്യം പോലും പലരും ചിന്തിക്കാറില്ല. ഒരു വീടിന്...

വീടിനായി പെയിന്റ് തിരഞ്ഞെടുക്കേണ്ട രീതികള്‍.

വീടിനായി പെയിന്റ് തിരഞ്ഞെടുക്കേണ്ട രീതികള്‍.ഒരു വീടിനെ സംബന്ധിച്ച് പൂർണ്ണ ഭംഗി ലഭിക്കുന്നതിനായി പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. ഇന്റീരിയർ,എക്സ്റ്റീരിയർ ആവശ്യങ്ങൾക്കു വേണ്ടി പെയിന്റ് തിരഞ്ഞെടുക്കേണ്ട രീതി തന്നെ വ്യത്യസ്തമാണ്. പെയിൻറിനെ പറ്റി ശരിയായ ധാരണ ഇല്ലാത്തവർ നേരിട്ട് കടകളിൽ പോയി...

വീടിന് ആദ്യം ഏത് പെയിന്റ് അടിക്കണം

വളരെ വർഷങ്ങൾക്കു മുമ്പ് തന്നെ വീട് പ്ലാസ്റ്ററിങ് കഴിഞ്ഞാൽ സാധാരണ രീതിയിൽ വൈറ്റ് കളർ ഉള്ള കുമ്മായം അല്ലെങ്കിൽ സം അടിക്കാർ ഉണ്ടല്ലോ.കാലങ്ങൾ കഴിഞ്ഞപ്പോൾ അത് പിന്നീട് വൈറ്റ് സിമന്റ് ലേക്കും പിന്നീട് പ്രൈമറി ലേക്കും പുട്ടി യിലേക്കും ഒക്കെ മാറി.പക്ഷെ...