നിറങ്ങൾ ചാലിച്ച് വീട് ഒരുക്കുമ്പോൾ.

നിറങ്ങൾ ചാലിച്ച് വീട് ഒരുക്കുമ്പോൾ.ഒരു വീടിനെ അതിന്റെ പൂർണ്ണതയിൽ എത്തിക്കുന്നതിൽ നിറങ്ങൾക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല. വീടിനായി ശരിയായ രീതിയിൽ നിറങ്ങൾ തിരഞ്ഞെടുക്കുക എന്നതിലാണ് കാര്യം. ഓരോ നിറത്തിനും അതിന്റെതായ പ്രാധാന്യമുണ്ട് എന്ന കാര്യമാണ് ഇവിടെ ആദ്യം മനസ്സിലാക്കേണ്ടത്. വീടിന്റെ എക്സ്റ്റീരിയറിൽ...

വാൾപേപ്പർ ഉപയോഗവും ശ്രദ്ധ നൽകേണ്ട കാര്യങ്ങളും.

വാൾപേപ്പർ ഉപയോഗവും ശ്രദ്ധ നൽകേണ്ട കാര്യങ്ങളും.വീടിന്റെ ഇന്റീരിയർ വാളുകൾക്ക് മിഴിവേകാൻ ഇന്ന് കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് വാൾപേപ്പറുകളാണ്. ചുമരുകൾക്ക് ഭംഗി നൽകുക മാത്രമല്ല ഒരു മോഡേൺ ടച്ച് വീടിനു സമ്മാനിക്കാനും വാൾപേപ്പറുകൾ ഉപയോഗിക്കുന്നത് വഴി സാധിക്കുമെന്നത് എടുത്തു പറയേണ്ട കാര്യമാണ്. കാഴ്ചയിൽ...

വീടിന്റെ നിറങ്ങൾക്കും പറയാനുണ്ട് കഥകൾ.

വീടിന്റെ നിറങ്ങൾക്കും പറയാനുണ്ട് കഥകൾ.ഒരു വീട് നിർമ്മിച്ചു കഴിഞ്ഞാൽ അതിൽ വളരെയധികം പ്രാധാന്യം നൽകേണ്ട കാര്യമാണ് വീടിനോട് ഇണങ്ങി നിൽക്കുന്ന രീതിയിൽ പെയിന്റ് തിരഞ്ഞെടുക്കുക എന്നത്. പലപ്പോഴും പല വീടുകളും അത്യാഡംബരത്തിന്റെ രൂപങ്ങളായിരിക്കുമെങ്കിലും അവയുടെ വലിയ പോരായ്മ നല്ല പെയിന്റ് തിരഞ്ഞെടുത്ത്...

വീടിനായി പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ.

വീടിനായി പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ.പുതിയതായി വീട് നിർമ്മിക്കുമ്പോൾ വളരെയധികം ശ്രദ്ധ നൽകി ചെയ്യേണ്ട ഒരു കാര്യമാണ് പെയിന്റിങ് വർക്കുകൾ. വീടിനായി പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ അത് ട്രെൻഡ് അനുസരിച്ചും, അതേസമയം മികച്ച ക്വാളിറ്റിയിൽ ഉള്ളതും നോക്കി വേണം തിരഞ്ഞെടുക്കാൻ. അല്ലായെങ്കിൽ പെയിന്റ് പെട്ടെന്ന് ഭിത്തികളിൽ...

രണ്ട് നിറങ്ങൾ മാത്രം നൽകി വീട് പണിയാം.

രണ്ട് നിറങ്ങൾ മാത്രം നൽകി വീട് പണിയാം.സ്വന്തം വീട് മറ്റുള്ള വീടുകളിൽ നിന്നും വ്യത്യസ്തമായി ഇരിക്കണം എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. അതിനായി ഏതെല്ലാം ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്താം എന്ന് ചിന്തിക്കുന്നവർക്ക് ഏറ്റവും ലളിതമായ മാർഗം തിരഞ്ഞെടുക്കുന്ന ട്രെയിനുകളിൽ വ്യത്യസ്തത പുലർത്തുക...

സ്വന്തമായി വാട്ടർപ്രൂഫിങ് ചെയ്യുമ്പോൾ.

സ്വന്തമായി വാട്ടർപ്രൂഫിങ് ചെയ്യുമ്പോൾ.മഴക്കാലം വന്നെത്തി. മഴ കൂടുതലായി പെയ്യുന്ന സമയത്ത് മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് ചോർച്ച. ചോർച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നിരവധി വാട്ടർപ്രൂഫിങ് കോമ്പൗണ്ടുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. അതേസമയം ഇവ അടിക്കുന്നതിനായി...

ഇന്റീരിയർ നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ.

ഇന്റീരിയർ നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ.ഒരു വീടിനെ അതിന്റെ പൂർണ ഭംഗിയിൽ എത്തിക്കുന്നതിൽ നിറങ്ങൾ ക്കുള്ള പ്രാധാന്യം ചെറുതല്ല. മുൻ കാലങ്ങളിൽ വീടിന് അനുയോജ്യമായ നിറം കണ്ടെത്തുന്നതിൽ അത്ര വലിയ പ്രാധാന്യമൊന്നും ആരും നൽകിയിരുന്നില്ല. എന്നാൽ ഇന്റീരിയർ വർക്കുകൾക്കുള്ള പ്രാധാന്യം വർധിച്ചതോടെ നിറങ്ങൾ തിരഞ്ഞെടുക്കുന്ന...

ഭിത്തിയിൽ ഈർപ്പം ഉണ്ടാകുന്ന അവസ്ഥ.

ഭിത്തിയിൽ ഈർപ്പം ഉണ്ടാകുന്ന അവസ്ഥ.മിക്ക വീടുകളിലും മഴക്കാലത്ത് നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് വീടിന്റെ ഭിത്തിയിൽ ഈർപ്പം ഉണ്ടാകുന്ന അവസ്ഥ. തുടക്കത്തിൽ വളരെ കുറഞ്ഞ അളവിൽ ആണ് ഭിത്തിയിൽ ഈർപ്പം കാണുന്നത് എങ്കിലും പിന്നീട് അത് കൂടി എല്ലാ ഭാഗത്തേക്കും എത്തുന്ന...

വീട് പെയിന്‍റ് ചെയ്യാന്‍ ഒരുങ്ങുമ്പോൾ.

ഒരു വീടിന് അതിന്റെ പൂർണ ഭംഗി ലഭിക്കുന്നതിൽ പെയിന്റ് വഹിക്കുന്ന പ്രാധാന്യം ചെറുതല്ല. കൃത്യമായ ധാരണ ഇല്ലാതെ ഏതെങ്കിലും ഒരു പെയിന്റ് വാങ്ങി ചുമരിൽ അടിച്ചാൽ അത് വളരെ കുറച്ചു കാലം മാത്രമേ നില നിൽക്കുകയുള്ളൂ. ഒരു മഴ, ശക്തമായ വെയിൽ...

വുഡ് പോളിഷിങ്ങിനെ പറ്റി അറിയേണ്ടതെല്ലാം.

പോളിഷ് എത്ര തരം ഉണ്ട് എന്ന് ആദ്യം മനസിലാക്കാം. ആദ്യകാലങ്ങളിൽ വുഡിന്റെ തിളക്കം കൂട്ടുന്നതിന് വേണ്ടി വാർണിഷ് എന്ന്‌ പേരുള്ള ഒരു തരം ക്ലിയർ ആണ് ഉപയോഗിച്ചിരുന്നത്.വാർണിഷ് ഉപയോഗിക്കുമ്പോൾ ബേയ്സ്കോട്ടിന്റെ ആവശ്യമില്ല . പിന്നീട് വുഡിനെ പ്രൊട്ടക്ഷൻ കൂട്ടുന്നതിന് വേണ്ടി സീലർ...