ഇൻബിൽറ്റ് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.

ഇൻബിൽറ്റ് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.പണ്ട് കാലങ്ങളിൽ വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ വീട്ടിൽ നിന്ന് തന്നെ മരം മുറിച്ചെടുത്ത് ആശാരിയെ കൊണ്ട് ഉണ്ടാക്കിക്കുന്ന രീതിയാണ് കൂടുതലായും കണ്ടു വന്നിരുന്നത്. പിന്നീട് മര മില്ലുകളിൽ പോയി ഇഷ്ടമുള്ള ഡിസൈൻ പറഞ്ഞു ചെയ്യിപ്പിക്കുന്ന രീതിയും നിലവിലുണ്ടായിരുന്നു. എന്നാൽ...

ഇന്റീരിയർ നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ.

ഇന്റീരിയർ നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ.ഒരു വീടിനെ അതിന്റെ പൂർണ ഭംഗിയിൽ എത്തിക്കുന്നതിൽ നിറങ്ങൾ ക്കുള്ള പ്രാധാന്യം ചെറുതല്ല. മുൻ കാലങ്ങളിൽ വീടിന് അനുയോജ്യമായ നിറം കണ്ടെത്തുന്നതിൽ അത്ര വലിയ പ്രാധാന്യമൊന്നും ആരും നൽകിയിരുന്നില്ല. എന്നാൽ ഇന്റീരിയർ വർക്കുകൾക്കുള്ള പ്രാധാന്യം വർധിച്ചതോടെ നിറങ്ങൾ തിരഞ്ഞെടുക്കുന്ന...

ഇൻവെർട്ടർ AC , കംപ്രസർ AC. കൂടുതൽ അറിയാം

Young woman switching on air conditioner while sitting on sofa at home പലതരം എയർ കണ്ടിഷണറുകൾ വിപണിയിൽ ലഭ്യമാണ് എങ്കിലും ഇൻവെർട്ടർ AC , കംപ്രസർ AC കൾ ആണ് കൂടുതൽ പേരും തിരഞ്ഞെടുത്ത് കാണുന്നത് അതുകൊണ്ട്...

കണ്ടമ്പററി വീടുകൾ നമ്മുടെ നാടിന് അനുയോജ്യമോ?

കണ്ടമ്പററി വീടുകൾ നമ്മുടെ നാടിന് അനുയോജ്യമോ?വീട് നിർമ്മാണത്തിൽ പല രീതികളും പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. ഇത്തരത്തിൽ നമ്മുടെ നാട്ടിൽ വളരെ എളുപ്പം സ്വീകാര്യത ലഭിച്ച ഒരു വീട് നിർമ്മാണ രീതിയാണ് കണ്ടമ്പററി സ്റ്റൈലിൽ ഉള്ള വീടുകൾ. എന്നാൽ കണ്ടമ്പററി വീടുകൾ...

PVC UV ഷീറ്റ് മോഡുലർ കിച്ചണിൽ നല്‍കുമ്പോള്‍.

PVC UV ഷീറ്റ് മോഡുലർ കിച്ചണിൽ നല്‍കുമ്പോള്‍.ഇന്ന് എല്ലാ വീടുകളിലും ഇന്റീരിയർ വർക്കുകൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. ഇവയിൽ തന്നെ കൂടുതലായും വീടിന്റെ കിച്ചൻ ഏരിയയിലാണ് ഇന്റീരിയർ വർക്കുകൾ ചെയ്തു നൽകുന്നത്. പ്രധാനമായും മോഡുലാർ സ്റ്റൈലിൽ കിച്ചൺ ഡിസൈൻ ചെയ്യാനാണ് പലരും...

ഓട് ആണോ വാർപ്പാണോ വീടിന് അനുയോജ്യം.

ഓട് ആണോ വാർപ്പാണോ വീടിന് അനുയോജ്യം.പണ്ട് കാലങ്ങളിൽ പ്രധാനമായും നമ്മുടെ നാട്ടിൽ ഓടിട്ട വീടുകൾ ആണ് കൂടുതലായും ഉണ്ടായിരുന്നത്. ചിലവ് കുറച്ച് ആവശ്യാനുസരണം വീട് നിർമ്മിക്കാൻ ഓടുകൾ സഹായകരമായിരുന്നു. എന്നാൽ പിന്നീട് പതുക്കെ വാർപ്പ് വീടുകൾ എന്ന സങ്കൽപ്പത്തിലേക്ക് ആളുകൾ മാറി...

ഫ്ലോറിങ്ങിനായി വലിയ ടൈലുകൾ ആവശ്യമാണോ?

ഫ്ലോറിങ്ങിനായി വലിയ ടൈലുകൾ ആവശ്യമാണോ?ഇന്ന് നമ്മുടെ നാട്ടിലെ വീടുകളിൽ ഫ്ലോറിങ്‌ വർക്കുകൾക്ക് വേണ്ടി കൂടുതലായും ഉപയോഗപ്പെടുത്തുന്നത് ടൈലുകൾ തന്നെയാണ്. സെറാമിക്, വിട്രിഫൈഡ്, ടെറാകോട്ട എന്നിങ്ങനെ ടൈലുകളുടെ ഒരു നീണ്ട ശ്രേണി തന്നെ വിപണിയിൽ സുലഭമാണ്. ചെറുതും വലുതുമായി വ്യത്യസ്ത അളവുകളിൽ ടൈലുകൾ...

12 സെന്റിൽ 3250 sqft ൽ തീർത്ത ഒരു ഉഗ്രൻ വീട്

ദീർഘ ചതുരാകൃതിയിലുള്ള നീളൻ പ്ലോട്ടിന് മധ്യേയുള്ള വീട് ന് പച്ചപ്പ് കൊണ്ടാണ് ചുറ്റുമതിൽ. പ്ലോട്ടിനെ സുരക്ഷിതമാക്കാൻ ഹോളോ ബ്ലോക്കുകൊണ്ടാണ് കോംപൗണ്ട് വാൾ. ചുറ്റുമതിലിന് സ്റ്റോൺ ക്ലാഡിങ്ങും നൽകിയിട്ടുണ്ട്. സ്ലൈഡിങ് ഗേറ്റ് സ്റ്റീലും വുഡും കൊണ്ടാണ്. മുറ്റത്ത് നാച്ചുറൽ സ്റ്റോൺ പേവിങ്ങാണ്. ചെങ്കല്ലിൽ...

ചിതലരിക്കാത്ത മരങ്ങൾ വീടിനായി തിരഞ്ഞെടുക്കാം

ചിതലരിക്കാത്ത മരങ്ങൾ വീടിനായി തിരഞ്ഞെടുക്കാം.വീടുപണിക്ക് ആവശ്യമായ മരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്. ഓരോ സ്ഥലത്തെയും കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് കട്ടിള, ജനൽ എന്നിവയ്ക്ക് ആവശ്യമായ മരങ്ങൾ തിരഞ്ഞെടുക്കേണ്ടത്. പലപ്പോഴും കട്ടിളയും ജനലും വെച്ച് ഒരു വർഷം തികയുന്നതിനു മുൻപ് തന്നെ അതിൽ...

ദുർഗന്ധം ഇല്ലാത്ത വീട് ഒരുക്കാനുള്ള പൊടിക്കൈകൾ

ഇനി എത്ര അലങ്കാരം ഉള്ളതായാലും, കോടികൾ ചിലവാക്കിയതായാലും വൃത്തിയില്ലാത്ത, ദുർഗന്ധം വമിക്കുന്ന ഒരു വീട് കാഴ്ചകളെക്കാളും, സൗന്ദര്യത്തേക്കാളും ഉപരി അറപ്പ് മാത്രമേ ഉളവാക്കുകയും ഉള്ളൂ. ഓരോ വീടുകൾക്കും ഒരോ രീതിയിലുള്ള ദുർഗന്ധമാണ് ഉണ്ടാവുക . വീട്ടിൽ താമസിക്കുന്ന ആളുകൾ ഉപയോഗിക്കുന്ന വസ്തുക്കളുടെയും,...