വാസ്തുശാസ്ത്രം: മറന്നുപോയ ബാലപാഠങ്ങളിലേക്ക് ഒരു തിരിച്ചുപോക്ക്

വാസ്തു ശാസ്ത്രം അഥവാ വേദിക് ആർക്കിടെക്ചർ എന്ന് പറയുന്നത് നമ്മുടെ ഭാരതീയ ചരിത്രത്തിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന ഒരു ശാസ്ത്ര വിദ്യയാണ്. എത്രയോ വർഷത്തെ പ്രായോഗിക അറിവുകൾ ക്രോഡീകരിച്ചത്. ഇന്ന് ആധുനിക ശാസ്ത്രത്തിൻറെ വാസ്തു രീതികളാണ് നമ്മൾ അവലംബിക്കുന്നത് എങ്കിലും പരമ്പരാഗത വാസ്തുശാസ്ത്രത്തിനെ...

വെറും എട്ടു മീറ്റർ വീതിയുള്ള 6.5 സെന്ററിൽ 2300 Sqft ൽ നിർമ്മിച്ച വീട്

   Area -2300 Sqft      |      Site Area: 6.5 cents സ്ഥലപരിമിതിയെ നിഷ്പ്രഭമാക്കി നെഞ്ചു വിരിച്ചു ഒരു വീട് പണിതതിന്റെ കഥയാണിത്.  സ്ഥലപരിമിതിയെ നിഷ്പ്രഭമാക്കി നെഞ്ചു വിരിച്ചു ഒരു വീട് പണിതതിന്റെ കഥയാണിത്.  വർഷങ്ങളായി 6.5...

പൂർണ്ണമായി ചെങ്കല്ലിൽ തീർത്ത ഒരു അനുഭവമാണ് ഈ വീട്

Total plot= 𝟏𝟓cen𝐭    |     Total Area= 𝟐𝟑𝟎𝟎 𝐬𝐪𝐟𝐭 കണ്ണൂരിൻറെ സംസ്കാരത്തിന്റെ ഭാഗം കൂടിയാണ് ചെങ്കല്ല്. ഒരു വീട് ചെങ്കല്ല് കൊണ്ട് നിർമ്മിക്കുക എന്നാൽ കിട്ടുന്ന സൗകര്യങ്ങൾ ചെറുതല്ല. മാറുന്ന കാലാവസ്ഥയിൽ ചൂട് ക്രമീകരിക്കാനും അതുപോലെ...

അത്യാഡംബരം നമ്മെയെല്ലാം ആകർഷിക്കുന്നു. എന്നാൽ അതിൽ നിന്ന് വിട്ടുനിൽക്കാൻ 8 കാരണങ്ങൾ

നമ്മുടെ മനസ്സിന് എപ്പോഴും ആവശ്യത്തെകാൾ ഏറെ ആഡംബരത്തിലേക്ക് ആകർഷിക്കപ്പെടുന്ന ഒരു സവിശേഷത ആണുള്ളത്. അതിപ്പോൾ വീട് ആകട്ടെ മറ്റു ഉപഭോഗവസ്തുക്കൾ ആകട്ടെ, എപ്പോഴും നമ്മുടെ മനസ്സ് പോകുന്നത് അനാവശ്യ  ആഡംബരത്തിലേക്കും, അധിക ചെലവിലേക്കും ആയിരിക്കും. എന്നാൽ ഇത് എത്രത്തോളം അഭിലഷണീയമാണ്? നിത്യോപയോഗ...

വെറും 4 സെൻറിൽ ഒരു ഉഗ്രൻ രണ്ടുനില വീട് വീട് 25 ലക്ഷം മാത്രം ചെലവ്

Plot Area: 𝟒 𝐂𝐞𝐧𝐭 | Built up space: 𝟏𝟓𝟎𝟎 𝐬𝐪𝐟𝐭 Total cost: 𝟐𝟔 𝐋𝐚𝐤𝐡 (ഫർണിഷിംഗ് ഉൾപ്പെടെ) തൊടുപുഴയിൽ എഞ്ചിനീയറും ഡിസൈനറുമായ അന്സിലും ഭാര്യയും സ്വന്തം വീട് നിർമ്മിച്ച കഥയാണ് ഈ ലേഖനം. ഒരു എൻജിനീയർ സ്വന്തം...

19 ലക്ഷത്തിന് ഒരു അതിഗംഭീര വീട്!! 1500 sq.ft വിസ്താരം

മലപ്പുറം മഞ്ചേരിയിലെ അത്യധികം ക്യൂട്ടായ, മിനിമലിസ്റ്റിക് രീതിയിൽ ചെയ്ത് ഒരു സർഗ്ഗാത്മക വീട് Built up Area: 1450 sqft Total Cost: 19 Lakh Location: Payyanad, Manjeri Site area - 55 cent Owner- Kamaal Design-...

വീട്ടിലെ പെയിൻറിംഗ് ഇനി നിങ്ങൾക്ക് തന്നെ ചെയ്യാം: സ്പ്രേ പെയിൻറിംഗ് പൊടിക്കൈകൾ

ഇന്നത്തെ കാലത്ത് എന്തൊക്കെ ജോലി നമുക്ക് തനിയെ ചെയ്യാൻ ആകുമോ അതെല്ലാം സ്വയം ഏറ്റെടുത്തു ചെയ്യുന്നത് തന്നെയായിരിക്കും നല്ലത്. ലേബറിന്റെ ക്ഷാമം, കിട്ടുന്ന ലേബറിന്റെ മികവ് കുറവ്, സമയത്തിന് ലഭിക്കാതിരിക്കുക അങ്ങനെ അനവധിയുണ്ട് പ്രശ്നങ്ങൾ.  മാത്രമല്ല പെയിൻറിങ് വർക്കുകൾ നല്ല ഉത്തരവാദിത്വവും...

പെയിൻറിങ്ങിന് ശേഷമുള്ള ചുവരിലെ വിള്ളൽ മാറ്റാൻ നിങ്ങൾക്ക് തന്നെ കഴിയും!!

പെയിൻറിംഗ് എന്നത് നമ്മുടെ എല്ലാം വീട് പരിപാലനത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. വീടിൻറെ കാഴ്ചയെ ഇത്രത്തോളം സ്വാധീനിക്കുന്ന മറ്റൊരു വേറെ ഘടകങ്ങൾ കുറവാണെന്ന് തന്നെ പറയാം. പെയിന്റിങ്ങിന്റെ കളർ, ടെക്സ്ചർ, അതിൻറെ ഫിനിഷിംഗ്, സമതലം ഇവയെല്ലാംതന്നെ കാഴ്ചഭംഗിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ...

പെയിന്റും നനവും ചേരില്ല: ഈർപ്പം കാരണം പെയിൻറിംഗ് വരാവുന്ന ചില പ്രശ്നങ്ങൾ

പെയിൻറിംഗും നനവും ചേരില്ല. അതുപോലെതന്നെ പെയിൻറിങ്ങും മഴയും.  ധാരാളം മഴ കിട്ടുന്ന ഒരു നാടാണ് നമ്മുടേത്. പലപ്പോഴും കാലക്രമം അനുസരിച്ചാണ് മഴയുടെ വരവും.  എന്നാൽ കാലാവസ്‌ഥ തകിടം മറിഞ്ഞ ഈ കാലത്ത് എപ്പോൾ മഴപെയ്യും എന്നോ ഇല്ലെന്നോ തീർത്തു പറയാനാവില്ല. വീട്...

മാന്ത്രിക കട്ടകളോ??? പാതി സമയം, ഇരട്ടി ഈട്: ഇത് toughie ഡബിൾ ലോക്കിങ് ബ്രിക്ക്‌സ്

സിമൻറ് വില കുതിച്ചുയരുന്നു. പണിക്കൂലിയും. അതോടൊപ്പം തന്നെ സാധാരണ കട്ടകൾ കൊണ്ടുള്ള നിർമ്മാണത്തിന് എടുക്കുന്ന കാലയളവ് കാത്തിരിക്കാൻ വയ്യ. കാലം മുന്നോട്ട് പോകുന്തോറും നിർമാണത്തിനായുള്ള വസ്തുക്കളും നിർമ്മാണ ചിലവും ഉയരുകയാണ്. ഇതോടൊപ്പം നമ്മുടെ സമയത്തിന്റെ വിലയും.  ഈ അവസരത്തിൽ മാന്ത്രികമായ ചില...