വാസ്തു ശാസ്ത്രം എന്നാൽ ബുദ്ധി പണയം വെക്കൽ ആകരുത്. ഇതാ പ്രായോഗികമായ ചില വാസ്തു തത്വങ്ങൾ

ആധുനികശാസ്ത്രത്തിന്റെ മുന്നേറ്റങ്ങൾ നാം കൈക്കൊള്ളുന്നത് പോലെതന്നെ പഴയകാലത്തെ ശാസ്ത്രത്തിൽ നിന്ന് എന്തൊക്കെ എടുക്കാൻ ആവുമോ അത് എടുക്കുന്നതിൽ ഒരു തെറ്റുമില്ല. ഇന്ത്യയുടെ വേദിക് കാലഘട്ടത്തിൽ നിന്ന് സ്വാംശീകരിച്ച് എടുത്ത വാസ്തുപരമായ അറിവുകൾ ക്രോഡീകരിച്ചതാണ് വേദിക് വാസ്തു ശാസ്ത്രം അഥവാ വാസ്തു ശാസ്ത്രം...

വാസ്തുശാസ്ത്രം: മറന്നുപോയ ബാലപാഠങ്ങളിലേക്ക് ഒരു തിരിച്ചുപോക്ക്

വാസ്തു ശാസ്ത്രം അഥവാ വേദിക് ആർക്കിടെക്ചർ എന്ന് പറയുന്നത് നമ്മുടെ ഭാരതീയ ചരിത്രത്തിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന ഒരു ശാസ്ത്ര വിദ്യയാണ്. എത്രയോ വർഷത്തെ പ്രായോഗിക അറിവുകൾ ക്രോഡീകരിച്ചത്. ഇന്ന് ആധുനിക ശാസ്ത്രത്തിൻറെ വാസ്തു രീതികളാണ് നമ്മൾ അവലംബിക്കുന്നത് എങ്കിലും പരമ്പരാഗത വാസ്തുശാസ്ത്രത്തിനെ...

വീട് നിർമ്മാണത്തിൽ വാസ്തു ശാസ്ത്രത്തെ കൂട്ട് പിടിക്കേണ്ടതുണ്ടോ? സത്യവും മിഥ്യയും.

സ്വന്തമായി ഒരു വീട്, അത് ഏതൊരാളുടെയും സ്വപ്നമായിരിക്കും. എന്നാൽ വീടിനെ പറ്റിയുള്ള സങ്കല്പം ഓരോരുത്തർക്കും ഓരോ രീതിയിൽ ആയിരിക്കും ഉണ്ടായിരിക്കുക. ചിലർ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ആർക്കിടെക്ടിനോട് പറഞ്ഞു പ്ലാൻ വരയ്ക്കാൻ നിർദ്ദേശിക്കുന്നു. മറ്റ് ചിലർ തങ്ങളുടെ വീട് എല്ലാ രീതിയിലും...