ഫലപ്രദമായ പ്ലാനിങ്. ബദൽ നിർമ്മാണ വസ്തുക്കൾ. ബഡ്ജറ്റിൽ നിൽക്കുന്ന ഒരു വീട് റെഡി!!

2200 SQ.FT | 25 CENTS 25 സെന്റിൽ 2200 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചത്.  സമകാലിക ശൈലിയിലാണ് രൂപകൽപന. വീടിന്റെ പുറംഭിത്തിയിൽ തേക്കിൻതടി കൊണ്ട് നൽകിയ ക്ളാഡിങ്ങാണ് പുറംകാഴ്ചയിലെ പ്രധാന ആകർഷണം.  വീടിന്റെ സമീപം പാടമാണ്. ഇവിടെ നിന്നുള്ള കുളിര്‍കാറ്റ്...

ആകെ 5 സെന്റ് സ്‌ഥലം, അതും L-ഷെയ്പ്പിൽ. എന്ത് ചെയ്യും???

𝟭𝟲𝟱𝟬 SQ.FT | 𝟑𝟎 𝐋𝐚𝐤𝐡𝐬 |  𝟱 𝐂𝐞𝐧𝐭    L ഷേപ്പിലുള്ള സ്‌ഥലത്ത്‌ ബുദ്ധിപരമായി തീർത്ത ഒരു മാളികയുടെ വിശേഷങ്ങൾ. മോഡേൺ കന്റെംപ്രറി ശൈലിയിലാണ് വീട്. നാലു സെന്റിലാണ് 1650 ചതുരശ്രയടിയുള്ള വീടിരിക്കുന്നത്. ബാക്കി ഒരു സെന്റ് ലാൻഡ്സ്കേപ്പിനായി മാറ്റിവച്ചു. ...

വാസ്തുശാസ്ത്രം: മറന്നുപോയ ബാലപാഠങ്ങളിലേക്ക് ഒരു തിരിച്ചുപോക്ക്

വാസ്തു ശാസ്ത്രം അഥവാ വേദിക് ആർക്കിടെക്ചർ എന്ന് പറയുന്നത് നമ്മുടെ ഭാരതീയ ചരിത്രത്തിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന ഒരു ശാസ്ത്ര വിദ്യയാണ്. എത്രയോ വർഷത്തെ പ്രായോഗിക അറിവുകൾ ക്രോഡീകരിച്ചത്. ഇന്ന് ആധുനിക ശാസ്ത്രത്തിൻറെ വാസ്തു രീതികളാണ് നമ്മൾ അവലംബിക്കുന്നത് എങ്കിലും പരമ്പരാഗത വാസ്തുശാസ്ത്രത്തിനെ...

2500 ചതുരശ്രയടിയിൽ പഴയ തറവാട് വീട് പോലെ ഒരു മോഡേൺ വീട്

കോഴിക്കോട് കണ്ണാടിക്കൽ എന്ന സ്ഥലത്താണ് വിനൂപിന്റെയും ദിവ്യയുടെയും ഈ സ്വപ്നവീട് സ്ഥിതിചെയ്യുന്നത്. ഉയരവ്യത്യാസമുള്ള 17 സെന്റ് പ്ലോട്ടിന്റെ പരിമിതികളെ സാധ്യതകളാക്കി മാറ്റിയാണ് വീട് രൂപകൽപന ചെയ്തിരിക്കുന്നത്. വീടിന്റെ ഇരുവശത്തും രണ്ടു തറവാടുകളുണ്ട്. ഇതുമായി ഒത്തുപോകുന്ന പുറംകാഴ്ചയും ഉള്ളിൽ മോഡേൺ സൗകര്യങ്ങളും ഉണ്ടാവുക...

അടിത്തറ അടിപൊളി ആക്കാൻ അറിഞ്ഞിരിക്കാം

വീടു നിർമാണത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് അടിത്തറയുടെ നിർമാണവും വീട് വാർക്കലും. അടിത്തറയുടെ നിർമാണത്തിൽ പിഴവു പറ്റിയാൽ വീട് താഴേക്ക് ഇരുന്നു പോകാനുള്ള സാധ്യതകൾ ഏറെയാണ്. അതുകൊണ്ട് അടിത്തറ ബലത്തോടെയും ഉറപ്പോടെയും നിർമിക്കണം. മണ്ണിന് ഉറപ്പു പോരെങ്കിൽ പൈലിങ് നിർബന്ധമായും ചെയ്യുക....

വീടുപണിക്ക് ആവശ്യമായ വയറുകൾ ഗൾഫിൽ നിന്നും കൊണ്ടു വന്നാൽ ഗുണമുണ്ടോ?

നാട്ടിലേതിനെക്കാൾ ഗുണമെന്മയുള്ളത് ഗൾഫിൽ ലഭിക്കും എന്നുള്ളതാകാം ഇങ്ങനെ ചോദ്യത്തിന് കാരണം.എന്നാൽ ഗൾഫ്‌ വയർ, നാട്ടിലെ വയർ എന്നിങ്ങനെ ഇല്ല.പകരം യഥാക്രമം class-2, class-5 (conductors) വയറുകൾ ആണ്‌ ഇവ. കെട്ടിടങ്ങളുടെ വയറിംഗിനു class-2 വയറുകൾ ഉപയോഗിക്കുക എന്ന് ആണ്‌ സ്റ്റാന്റേർഡുകൾ നിഷ്കർഷിക്കുന്നത്‌...

ജിംനേഷ്യവും ഇനി മുതൽ വീട്ടില്‍ തന്നെ.

വീട് പോലെ തന്നെയാണ് നമ്മുടെ ശരീരവും സൂക്ഷിച്ചില്ലെങ്കിൽ എളുപ്പം കേടാവും. അതുകൊണ്ടുതന്നെ ശരീര സംരക്ഷണവും, ആരോഗ്യ സംരക്ഷണവും കാര്യമായി തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ്. ആരോഗ്യസംരക്ഷണം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്‌ ഒരു ഫിറ്റ്നസ് സെന്ററിന്റെ ചിത്രം ആകും അല്ലെ?...