മാന്ത്രിക കട്ടകളോ??? പാതി സമയം, ഇരട്ടി ഈട്: ഇത് toughie ഡബിൾ ലോക്കിങ് ബ്രിക്ക്‌സ്

സിമൻറ് വില കുതിച്ചുയരുന്നു. പണിക്കൂലിയും. അതോടൊപ്പം തന്നെ സാധാരണ കട്ടകൾ കൊണ്ടുള്ള നിർമ്മാണത്തിന് എടുക്കുന്ന കാലയളവ് കാത്തിരിക്കാൻ വയ്യ. കാലം മുന്നോട്ട് പോകുന്തോറും നിർമാണത്തിനായുള്ള വസ്തുക്കളും നിർമ്മാണ ചിലവും ഉയരുകയാണ്. ഇതോടൊപ്പം നമ്മുടെ സമയത്തിന്റെ വിലയും. 

ഈ അവസരത്തിൽ മാന്ത്രികമായ ചില വ്യത്യാസം ചിലവിലും, നിർമ്മാണ രീതിയിലും, അതിനായി വേണ്ടി വരുന്ന സമയത്തിലും വരുത്തുന്ന ഒരു അതിനൂതനമായ ഇൻറർലോക്ക് ബ്ലോക്കുകളുടെ പേരാണ് Toughie ഡബിൾ ലോക്കിങ് ബ്ലോക്ക്സ്.

നൂതനമായ ഈ ഈ പ്രോഡക്റ്റ് നിൻറെ സവിശേഷതകളും ഗുണങ്ങളും ദോഷങ്ങളും എല്ലാം അറിയാൻ തുടർന്ന് വായിക്കുക:

“Toughie” – innovative Interlocking Blocks 

അതെ ഷാഫി ഒരുതരം ഇൻറർലോക്ക് ബ്രേക്കുകൾ തന്നെയാണ്. സൂപ്പർ ഫിനിഷ് ഉള്ള ഉള്ള ഉയർന്ന ഡെൻസിറ്റി കരുത്തുമുള്ള ഏറെ ഉയർന്ന എന്ന ഭാരം താങ്ങാനുള്ള ഉള്ള കഴിവുള്ളവയാണ് ഇവ ഇവ ടഫി സ്വഭാവ സാധാരണയായി ഉണ്ടാകുന്നത് അത് ക്രഷർ നിന്നുള്ള പൊടിയും സാധാരണ പോർട്ട് ലാൻഡ് സിമൻറ് ആറ് മില്ലിമീറ്റർ മെറ്റലും വെള്ളം ഉപയോഗിച്ചാണ്

എന്നാൽ മനസ്സിലാക്കുക ഷാഫി എന്നത് ഒരു തരം ബ്രാൻഡ് പേര് ആണ് ആണ് കേരളത്തിലെ കേരളത്തിൽ തന്നെ വികസിപ്പിച്ചെടുത്ത ഒരു തരം ഇൻറർലോക്ക് ബ്രിക്സ്

ഇവയുടെ പ്രധാന പ്രത്യേകത എന്തെന്നാൽ ഇവ സാധാരണയിൽ നിന്നും സാധാരണ ഉണ്ടാക്കുന്ന കടകളിൽ നിന്നും കുറഞ്ഞ അളവിൽ മാത്രമാണ് എല്ലാ രീതിയിലുമുള്ള അസംസ്കൃതവസ്തുക്കളും ഉപയോഗിക്കുന്നത് അത് കുറഞ്ഞ അളവിലുള്ള വെള്ളം കുറഞ്ഞ സിമന്റ്, എന്നിങ്ങനെ എന്നെ മാത്രവുമല്ല ഇതിൻറെ പ്രത്യേകതരം മരം ഡിസൈൻ ഇതിൻറെ പണി വച്ചുള്ള പണി എളുപ്പം ആക്കിത്തീർക്കുന്നു എന്നതാണ് മറ്റൊരു സത്യം

ഗുണങ്ങൾ:

  1. നിർമ്മാണത്തിന് വേണ്ടി വരുന്ന  സമയം കുറയ്ക്കുന്നു 
  1. ഇതു കൊണ്ട് ഉണ്ടാക്കിയ നിർമ്മാണങ്ങൾക്ക് പിന്നീട് പ്രത്യേക പ്ലാസ്റ്ററിംഗ് ആവശ്യമില്ല. നേരെ തന്നെ വാൾ പുട്ടി ഉപയോഗിച്ച് മികച്ച രീതിയിലുള്ള ഫിനിഷിംഗ് നേടാവുന്നതാണ്. 
  2. ഉയർന്ന ഭാരം തങ്ങാനുള്ള ശേഷി കാരണം സാധാരണ വീടുകൾ അല്ലെങ്കിൽ ഇരുനില കെട്ടിടങ്ങൾ നിർമിക്കാൻ പില്ലറുകൾ ആവശ്യമില്ലാതെ വരുന്നു എന്നതാണ് മറ്റൊരു വലിയ സവിശേഷത 
  3. സാധാരണ കട്ടകളേക്കാൾ ഉള്ളിൽ കൂടുതൽ തണുപ്പ് നൽകാൻ സഹായിക്കുന്നു.
  4. കൺസീൽഡ് വയറിങ്, പ്ലംബിങ് എന്നിവ ഈ കട്ടകളിൽ സാധ്യമാണ് 
  5. കുറഞ്ഞ വെള്ളവും മറ്റ് അസംസ്കൃതവസ്തുക്കളും ഉപയോഗിചാണ് ഇത് നിർമിക്കുന്നത് എന്നതിനാൽ തന്നെ ഇത് പ്രകൃതിയോട് കൂടുതൽ ഇണങ്ങിയുള്ള ഒരു ഉൽപന്നമാണ്.
  6. ഇതിൻറെ മേൽതരം രൂപകൽപ്പന കാരണം ഇതുകൊണ്ടുള്ള പണി എളുപ്പമാക്കുകയും തന്മൂലം ചിലവ്  കുറയ്ക്കുകയും ചെയ്യുന്നു
  7. ഇനി ഒരു വീട് പൊളിച്ചു മാറ്റണം എങ്കിലും, ശ്രദ്ധയോടുകൂടി കട്ടകൾ എടുത്തു മാറ്റുകയാണെങ്കിൽ ഇവ നൂറുശതമാനവും പുനരുപയോഗം ചെയ്യാൻ സാധിക്കും എന്ന ഒരു വലിയ സവിശേഷതയും ഈ കട്ടകൾക്കുണ്ട്
  8. Sizes available – 30 CM X 20 CM X 13 CM, 30 CM X 15 CM X 13 CM.