അനന്തതയിലേക്ക് നീളുന്ന ചെറു കാൽവെപ്പുകളുമായി മുന്നേറുന്ന കോ-ഏർത്ത് ഫൗണ്ടേഷനെപ്പറ്റി കൂടുതൽ അറിയാം

തിരൂരിൽ നടന്ന ക്യാമ്പിൽ നിന്ന് ഓരോ ദിവസം കഴിയുംതോറും പ്രകൃതിയുടെ നാശം വർദ്ധിക്കുന്ന, ചൂടും കാലാവസ്ഥവ്യതിയാനവും സംഭവിക്കുന്ന, ഇതിനൊക്കെ കാരണമാകുന്ന സ്വർത്ഥമായ ഭൂവിനിയോഗവും പ്രകൃതിയുടെ നശീകരണവും കാണുന്ന ഈ നാളിൽ വ്യത്യസ്തമായ, പ്രതീക്ഷ നൽകുന്ന ഒരു കാഴ്ചയാണ് കോ-ഏർത്ത് ഫൗണ്ടേഷൻ സമ്മാനിക്കുന്നത്....

കേരളത്തിൽ റെക്കോർഡ് ചൂട്!! നിർമ്മാണ രീതിയിൽ ശ്രദ്ധിച്ചാൽ ദുഃഖിക്കേണ്ട: വിദഗ്ധ സമിതി റിപ്പോർട്ട്

കഴിഞ്ഞ ഒന്നേകാൽ നൂറ്റാണ്ടിൽ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു കേരളത്തിന് കഴിഞ്ഞദിവസം. ഒരു രീതിയിലും ഉയർന്ന താപമോ അതിന്റെ ആഘാതങ്ങളോ നേരിടേണ്ടി വന്നിട്ടില്ലാത്ത, മാരിടൈം കാലാവസ്ഥ വർഷം ഉടനീളം കിട്ടിയിരുന്ന കേരളത്തിൽ എന്താണ് സംഭവിച്ചത്?  കാലാവസ്ഥാ വ്യതിയാന പഠന ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ദിവസം...

സർക്കാരിന്റെ അടുത്ത പണി: ആധാരങ്ങളിൽ കെട്ടിടങ്ങൾക്ക് ഇനി ശരിയായ വില ഉറപ്പാക്കും

നിയമം: മുദ്രപത്ര നിയമപ്രകാരം ആധാരങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ കെട്ടിടങ്ങളുടെ വില പൊതുമരാമത്ത് വകുപ്പിൻറെ നിരക്കനുസരിച്ച് ചേർക്കണം.

ബാത്റൂം ടിപ്സ്: പണി സമയത്ത് ശ്രദ്ധിക്കേണ്ട അനവധി കാര്യങ്ങൾ – Part 2

ബാത്റൂം പണിയുമായി ബന്ധപ്പെട്ട അനവധി നുറുങ്ങ് എന്നാൽ അത്യധികം പ്രധാനമായ അറിവുകൾ പങ്കുവയ്ക്കുന്ന ലേഖനമാണിത് ഇതിൻറെ ആദ്യഭാഗം ഇതുവരെ വായിച്ചിട്ടില്ലെങ്കിൽ എത്രയും വേഗം ഈ ലിങ്കിൽ കയറി വായിക്കുക:  പ്രധാനമായും ഒരു ബാത്റൂം നിർമ്മിക്കുമ്പോൾ വിട്ടുപോകാൻ സാധ്യതയുള്ള, എന്നാൽ പിന്നീട് വലിയ...

ബാത്റൂം ടിപ്സ്: പണി സമയത്ത് ശ്രദ്ധിക്കേണ്ട അനവധി കാര്യങ്ങൾ – Part 1

വീടുപണിയിൽ ബാത്റൂമിലെ നിർമ്മാണവും പ്ലാനിങ്ങും ഉപകരണങ്ങൾ തിരഞ്ഞെടുക്കുന്നതും ആയി ബന്ധപ്പെട്ട സഹായകമാകുന്ന ചില കാര്യങ്ങളാണ് ഈ ലേഖനത്തിൽ വിവരിക്കുന്നത് വായിച്ചുനോക്കൂ: 1. ബാത്റൂം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ബാത്റൂം നിൻറെ ഇടം identify ചെയ്തു ചുവരുകൾ പൂർത്തിയായാൽ പിന്നെ ഏതൊക്കെ ഐറ്റംസ് ആണ്...

പിന്നെയും പണി!! പുരയിടം ആയി തരംമാറ്റിയ നിലങ്ങളുടെ ന്യായവില വീണ്ടും പുതുക്കാൻ സർക്കാർ

അപേക്ഷകൾ 1.12 ലക്ഷം: ഭൂമി തരം മാറ്റാനായി 27 RDO ഓഫീസുകളിലായി 1.12 ലക്ഷം അപേക്ഷകളാണ് ജനുവരി 31 വരെ ലഭിച്ചത്.

എന്താണ് വാട്ടർ കട്ടിങ്? സൺ ഷെയ്ഡിന് ഇവ ഇടുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ?

മഴ ഒരുപാട് കിട്ടുന്ന ഒരു നാടാണ് നമ്മുടേത്. മഴയുടെ ക്രമങ്ങൾ തെറ്റിയെങ്കിലും ഇന്നും അതേ  തോതിലുള്ള മഴ നമ്മുടെ നാട്ടിൽ പതിക്കുന്നു എന്നതാണ് സത്യം. ഇങ്ങനെ നോക്കുമ്പോൾ ഈർപ്പം കാരണം നമ്മുടെ വീടിൻറെ സ്ട്രക്ചറിനു വരാവുന്ന കേടുപാടുകൾ പ്രതിരോധിക്കേണ്ടത് ആവശ്യമാണ്. ഇത്...

പഴയ വീടിനു മുകളിലത്തെ നിലയിൽ പുതിയ ബാത്റൂം കെട്ടാൻ പറ്റുമോ? എങ്കിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ???

ഒരു പുതിയ വീട് പണിയുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലതാണ് ഉള്ള വീട്ടിൽ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നത്. എന്നാൽ ഇപ്പോഴുള്ള വീടിനു സൗകര്യങ്ങൾ വേണ്ടത്ര ഇല്ല എന്ന് തോന്നാവുന്നതാണ്. ഒരു കിടപ്പമുറി കൂടി ഉണ്ടായിരുന്നെങ്കിൽ, അല്ലെങ്കിൽ ഒരു ബാത്റൂം കൂടി, അങ്ങനെ പലതും....

“നിലം” എന്ന് പ്രഖ്യാപിച്ച സ്‌ഥലം എങ്ങനെ “converted land” ആക്കി മാറ്റാം??

ജനസംഖ്യയുടെ വളർച്ച കൊണ്ടും, മറ്റു പുരോഗമനങ്ങൾ കൊണ്ടും നമ്മുടെ നാട്ടിൽ സ്‌ഥലങ്ങൾ പൊതുവേ കുറഞ്ഞുവരികയാണ്. വീട് നിർമ്മാണത്തിന് പുറമേ, ഓഫീസ് കൺസ്ട്രക്ഷൻ, വലിയ ഗവൺമെൻറ് കെട്ടിടങ്ങൾ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് തുടങ്ങി അനവധി നിർമ്മാണങ്ങൾക്ക് ഇന്ന് സ്ഥലങ്ങൾ ആവശ്യമായി വരുന്നു. ഈ അവസരത്തിലാണ് നിലം...