hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

തേക്കുമ്പോൾ cement കുറഞ്ഞു പോയാൽ എന്താണ് കുഴപ്പം. ?
likes
1
comments
8

Comments


Mathews George
Mathews George

Civil Engineer | Thiruvananthapuram

kaashu labhikam

Rhombus Interiors
Rhombus Interiors

Interior Designer | Malappuram

ജിപ്രോക് ജിപ്‌സം പ്ലാസ്റ്ററുകൾ ഉപയോഗിച്ച് നിങ്ങളുടെ ചുവരുകൾ ആഡംബരപൂർണമാക്കുക. ഞങ്ങൾ Gyproc India Saint gobain കമ്പനിയിൽ നിന്നും പരിശീലനം ലഭിച്ചവരാണ് . contact us call /wtsp 7559821030 9645485262 ...കുറവ്

FAITH CONTRACTING
FAITH CONTRACTING

Contractor | Ernakulam

😀👍

viju Tp viju Tp
viju Tp viju Tp

Contractor | Kozhikode

വീടിൻ്റെ ഉള്ളിൽ കിടന്നുറങ്ങാൻ നല്ല സുഖം ഉണ്ടാകും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കുഴപ്പം , സിമൻ്റ് ആണ് fine aggregate ന് proper ആയ binding property നൽകുന്ന material , സിമൻ്റ് കുറഞ്ഞാൽ, ഇവ തമ്മിലുള്ള banding കുറയും , adhesion കുറയും , smooth ആയ finishing കിട്ടില്ല , Wooden float കൊണ്ട് , trowel എന്നിവ കൊണ്ട് ഉദ്ദേശിയ്ക്കുന്ന മിനുസം ഉണ്ടാക്കാൻ കഴിയില്ല ,പർക്കു പരുക്കനായിരിയ്ക്കും , പൊട്ടലുണ്ടാകും , അടർന്നു വീഴാൻ സാധ്യതയുണ്ട് masonry protective work ന് ശരിയാകില്ല . ഓരോ proportion നും പറഞ്ഞിരിക്കുന്ന അനുപാതത്തിൽ , സിമൻ്റ് ആവശ്യം ഉപയോഗിയ്ക്കുക തന്നെ വേണം.

Asharaf AS  AKS
Asharaf AS AKS

Contractor | Palakkad

എല്ലാം അതിന്റെ സമം സമം കൊടുക്കുക പിന്നീട് ദുഃഖിക്കേണ്ടതില്ല ഇനി പണി കഴിഞ്ഞത് ആണെങ്കിൽ നല്ലവണ്ണം നനച്ചു കൊടുക്കുക

MEC Architect  Interiors Malappuram
MEC Architect Interiors Malappuram

Architect | Malappuram

Cement ലാഭവും Quality കുറവും

Arun T A
Arun T A

Contractor | Thiruvananthapuram

ellathinum athintethaya preparation unde.. wall cheykkunathinulla preparation alla roof chekkan vendathe... preparation kuranje poyal athe athinte quality and life badhikkum.. futureil maintenance cost kooduthalavum bhalam...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store