Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Santhosh Krishnan
Home Owner | Wayanad, Kerala
Burger cement rock strong cement എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?
0
2
Comments
Riju Raj
Interior Designer | Malappuram
safeer kottakkal
Interior Designer | Malappuram
??
More like this
Fousiya Kabeer
Home Owner
കാന്റീലിവർ എന്നത് കൊണ്ട് എന്താണ് ഉദ്ദേശ്ശിക്കുന്നത്? എവിടെയൊക്കെ ഇത് ചെയാം? ശ്രെദ്ധിക്കണ്ട കാര്യങ്ങൾ എന്താണ് ?
SHIJIN vc
Home Owner
malabar classic cement..... കോൺക്രീറ്റ് ന് നല്ലതാണോ എന്താണ് അഭിപ്രായം ഒന്നു പറയാമോ
Achus tpba
Home Owner
bathroom water proof ചെയ്യണം എന്നത് നിർബന്ധം ആണോ ? tile idunnavar പറയുന്നു ഗം ഇട്ടത് കൊണ്ട് ആവശ്യമില്ല എന്ന് ?
Ramla B
Home Owner
Plaster of paris കൊണ്ട് false seeling ചെയ്തതിൽ crack വീണിരിക്കുന്നു. എന്താണ് കാരണം ?
Fathima Nizam
Home Owner
വീടിന്റെ പുറത്തെ വാൾ ടൈൽസ് ഇളക്കി പോരുന്നു. ഇത് എന്ത് കൊണ്ട് ആണ്? പ്രെതിവിധി എന്താണ്
sarin b p
Photographer
ultratech weather plus cement നെ കുറിച്ചുള്ള അഭിപ്രായം എന്താണ്. water repellent ആയത് കൊണ്ട് additional waterproofing agent add ചെയ്യേണ്ട ആവശ്യം വരുന്നുണ്ടോ? cement quality യെ കുറിച്ച് എന്താണ് അഭിപ്രായം. normal ultratech ന്റെ കൂടെ waterproofing agent add ചെയ്ത് ഉപയോഗിക്കുന്നതാണോ അതിലും നല്ലത്. compared to acc concrete+ and acc gold water repellent cement ഏതാണ് main slab വാർക്കാൻ നല്ലത്.
Ibrahim Sidique
Home Owner
beam കൊടുക്കുന്നത് കൊണ്ട് ഉള്ള ഉദ്ദേശം എന്താണ്?
Anee Ambalakkandy
Service Provider
ചിലവിടുകളിൽ ബാത്ത്റൂംടോപ്പ്.ലിന്റെലിന്റ ഒപ്പം വാർത്ത് കാണുന്നു... ഇത് കൊണ്ട്.. എന്താണ്. പ്രയോജനം.. ശരിക്ക്. ലാഭം ആണോ.? അതോ നഷ്ടം മോ..?
Ramla B
Home Owner
പ്ലാസ്റ്റർ of പാരിസ് കൊണ്ട് ചെയ്ത ഫാൾസ് റൂഫ് പൊള്ളച്ചു പോകുന്നു. കാരണം എന്താണ് ? .
Fousiya Kabeer
Home Owner
കരിങ്കല്ല് കൊണ്ട് ഫൌണ്ടേഷൻ കെട്ടുമ്പോൾ cement ഉപയോഗിക്കുമോ ?
irshad nk
Home Owner
അടുത്ത ആഴ്ച വീട് കുറ്റിയടി ഉദ്ദേശിക്കുന്നത്... മഴ കാരണം മാറ്റിവെക്കണോ എന്താണ് അഭിപ്രായങ്ങൾ
Sajeev Nair
Home Owner
beam കൊടുക്കുന്നത് കൊണ്ട് ഉള്ള ഉദ്ദേശം എന്താണ്?
Summayya basheer
Home Owner
തേക്കുമ്പോൾ cement കുറഞ്ഞു പോയാൽ എന്താണ് കുഴപ്പം. ?
sarin b p
Photographer
ചെങ്കൽ പടവ് കെട്ടുന്നതിന് ambuja cement ഉപയോഗിക്കുന്നത് എന്താണ് അഭിപ്രായം
Fousiya Kabeer
Home Owner
White cement and epoxy തമ്മിലുള്ള different എന്താണ്. ഏതാണ് കൂടുതൽ നല്ലത് ?
Raheela Beevi
Home Owner
സിമന്റ് കൊണ്ട് പടവ് ചെയ്യുന്നതും കുമ്മായം കൊണ്ട് പടവ് ചെയ്യുന്നതും കൊണ്ടുള്ള വ്യത്യാസം എന്താണ്. ഏതാണ് നല്ലത് ?
Ibrahim Sidique
Home Owner
Artificial grass കൊടുക്കുന്നത് കൊണ്ട് ഉള്ള ദോഷങ്ങൾ എന്താണ് ?
ashraf m
Home Owner
ഇതിന്റെ കോണി പുറത്തു നിന്നായതു കൊണ്ട് മഴ നനയാതിരിക്കാൻ എന്താണ് ചെയ്യാൻ പറ്റുക
Jithin Varghese
Home Owner
White cement ഉം epoxy യും തമ്മിലുള്ള differents എന്താണ് ?
Raheela Beevi
Home Owner
സെപ്റ്റിക് ടാങ്കന്റെ ഔട്ട്ലെറ്റ് എന്ത് കൊണ്ട് നിർമിക്കണം? ഇഷ്ടിക അല്ലെങ്കിൽ സിമന്റ് കട്ട ഉപയോഗിച്ചാൽ ഉള്ള വെത്യാസം എന്താണ്?
Join the Community to
start finding Ideas &
Professionals
Riju Raj
Interior Designer | Malappuram
safeer kottakkal
Interior Designer | Malappuram
??