hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

കാന്റീലിവർ എന്നത് കൊണ്ട് എന്താണ് ഉദ്ദേശ്ശിക്കുന്നത്? എവിടെയൊക്കെ ഇത് ചെയാം? ശ്രെദ്ധിക്കണ്ട കാര്യങ്ങൾ എന്താണ് ?
likes
2
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒരു ഭിത്തിയിൽ നിന്നോ , തൂണിൽ നിന്നോ , Foundation footing ൽ നിന്നോ support ഇല്ലാതെ നിർത്തുന്ന ഭാഗമാണ് cantilever ( support free structure ). ഇത് , സ്ലാബ് ,beam , retainingwall , foundation footing ൽ ഒക്കെ ഉണ്ടാകാം. ഒരു ഭിത്തിയിൽ നിന്നും നമുക്ക് ഒരു slab ( ഉദാ: Sun shade , Balcony ) തള്ളി കൊടുക്കുമ്പോൾ അതിനെ counter balance ചെയ്യാൻ ഉള്ള structure ഉണ്ടായിരിയ്ക്കണം . Beam , sun shade , ചില balcony slab ക്കൈ ഇങ്ങനെ safe ആയി നിൽക്കുന്നു . 1 മീറ്റർ വരെ നമുക്ക് ഇങ്ങനെ ഉള്ളവ counter wait ചെയ്ത് കൊടുക്കാം ( balance ചെയ്യുന്ന weight, fixed end ൽ ഉണ്ടാകണം ) . അതിൽ കൂടുതൽ ആയി വേണ്ടി വരുന്ന സാഹചര്യത്തിൽ ഒരു Civil Structural Engineer നെ കൊണ്ട് design ചെയ്തതിന് ശേഷം മാത്രം ചെയ്യുക.

Arunjith  e
Arunjith e

Contractor | Kozhikode

pls contact me

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

take care of cantelevers ensure it is not deflecting provide proper size good mix engineered supervision if possible get proper detaling from engineers

Shan Tirur
Shan Tirur

Civil Engineer | Malappuram

foundation footing ൽ നിന്നും support ഇല്ലാതെ നിർത്തുന്ന ഭാഗം ആണ് cantiliver. bathroom, balcony ഒക്കെ ചെയ്യാറുണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store