hamburger
haritkp ottapalam

haritkp ottapalam

Home Owner | Palakkad, Kerala

വേനൽക്കാലത്ത് ചുമര് തേക്കുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമോ.... Crack പോലുള്ളവ
likes
5
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇല്ല . തേപ്പ് തുടങ്ങുന്നതിന് മുൻപ് Surface preparation നടത്തി , നല്ലവണ്ണം ഭിത്തി നനയ്ക്കുക . തേപ്പിന് quality materials ഉപയോഗിയ്ക്കുക .തേച്ചു കഴിഞ്ഞ ഭിത്തി , അടുത്ത ദിവസം മുതൽ , 4-7 days നല്ലവണ്ണം നനയ്ക്കുക.

renju a  g
renju a g

Building Supplies | Thrissur

renjeeth..mason..plastaring..sqft..110..rupa..99..47..48..25..17

More like this

Doubt related to home loan

7 cent പ്ലോട്ട് ഉണ്ട്. രണ്ട് ആധാരമായിട്ടാണ് രജിസ്ട്രേഷന് ചെയ്തത് (3.5+3.5), രണ്ടും എന്റെ പേരിൽ തന്നെ. അതിൽ 3.5 യിൽ വീട് വെക്കാൻ ഉദേശിക്കുന്നു. ബാക്കി പ്ലോട്ട് പിനീട് ചിലപ്പോ വില്കാനഉം. 

ഇപ്പോൾ 3.5 യിൽ വെക്കാനായിട്ടുള സൈറ് പ്ലാൻ വരച്ചു പെർമിറ്റ് എടുക്കാൻ കൊടുത്തു. ഓഫീസർ വന്നപ്പോൾ പറഞ്ഞു, രണ്ടു പ്ലോട്ടും ഒരാളുടെ പേരിൽ ആയതിനാൽ, 7സെന്റിന്റെ സൈറ്റ് പ്ലാൻ ആക്കി മാറ്റി കൊടുക്കാൻ പറഞ്ഞു. 

അപ്പോ 7സെന്റ് കൂടി ഒറ്റ പെര്മിറ് ആയിരിക്കിലെ കിട്ടുക.


1. ഇങ്ങനെ പെര്മിറ് ഇടുക്കുമ്പോൾ ബാങ്ക് ലോണിന് രണ്ടു പ്ലോട്ടിന്റെ ആധാരം ബാങ്കിന് കൊടുകണ്ടിവരുമോ.

2. ബാങ്കിൽ ഈ പെര്മിറ് കൊടുക്കുമ്പോ, അവര്ക്  മനസിൽ ആകാൻ പറ്റുമോ, രണ്ട് പ്ലോട്ടിനും കൂടി ഒറ്റ പെര്മിറ് ആണെന്, അതിന്റെ എന്തെകിലും മർക്കിങ്‌സ് പേർമ്മിറ്റിൽ ഇണ്ടാകുമോ.

3. പിന്നീട് ബാക്കി പ്ലോട്ട് വിൽക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഇണ്ടാകകുമോ.

3. വേറെ എന്തെകിലും പ്രശ്നങ്ങൾ?

#home loan#work permit#building permit#site plan
Doubt related to home loan 7 cent പ്ലോട്ട് ഉണ്ട്. രണ്ട് ആധാരമായിട്ടാണ് രജിസ്ട്രേഷന് ചെയ്തത് (3.5+3.5), രണ്ടും എന്റെ പേരിൽ തന്നെ. അതിൽ 3.5 യിൽ വീട് വെക്കാൻ ഉദേശിക്കുന്നു. ബാക്കി പ്ലോട്ട് പിനീട് ചിലപ്പോ വില്കാനഉം. ഇപ്പോൾ 3.5 യിൽ വെക്കാനായിട്ടുള സൈറ് പ്ലാൻ വരച്ചു പെർമിറ്റ് എടുക്കാൻ കൊടുത്തു. ഓഫീസർ വന്നപ്പോൾ പറഞ്ഞു, രണ്ടു പ്ലോട്ടും ഒരാളുടെ പേരിൽ ആയതിനാൽ, 7സെന്റിന്റെ സൈറ്റ് പ്ലാൻ ആക്കി മാറ്റി കൊടുക്കാൻ പറഞ്ഞു. അപ്പോ 7സെന്റ് കൂടി ഒറ്റ പെര്മിറ് ആയിരിക്കിലെ കിട്ടുക. 1. ഇങ്ങനെ പെര്മിറ് ഇടുക്കുമ്പോൾ ബാങ്ക് ലോണിന് രണ്ടു പ്ലോട്ടിന്റെ ആധാരം ബാങ്കിന് കൊടുകണ്ടിവരുമോ. 2. ബാങ്കിൽ ഈ പെര്മിറ് കൊടുക്കുമ്പോ, അവര്ക് മനസിൽ ആകാൻ പറ്റുമോ, രണ്ട് പ്ലോട്ടിനും കൂടി ഒറ്റ പെര്മിറ് ആണെന്, അതിന്റെ എന്തെകിലും മർക്കിങ്‌സ് പേർമ്മിറ്റിൽ ഇണ്ടാകുമോ. 3. പിന്നീട് ബാക്കി പ്ലോട്ട് വിൽക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഇണ്ടാകകുമോ. 3. വേറെ എന്തെകിലും പ്രശ്നങ്ങൾ? #home loan#work permit#building permit#site plan

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store