hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

തേക്കുമ്പോൾ സിമെന്റിന്റെ അളവ് കുറഞ്ഞാൽ എന്താണ് കുഴപ്പം ?
likes
1
comments
5

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ബലത്തെ ബാധിയ്ക്കും സിമൻ്റും മണലും അതിൻ്റെ യാഥാർത്ഥ അനുപാതത്തിൽ ആയിരിയ്ക്കണം, സിമൻ്റ് കുറഞ്ഞാൽ ഭിത്തിയിൽ ചുരണ്ടിയാൽ മണൽ തരിയായി ഇളകി വരും നല്ല bonding , smoothness എന്നിവ കിട്ടില്ല .ഭിത്തിയ്ക്ക് 1:4 , 1:5 സ്ലാബ് , ഷേഡ് എന്നിവയ്ക്ക് 1:3 , 1: 2 ഇങ്ങനെ Engineering standard ഉണ്ട്.

Abid Abdul abideen
Abid Abdul abideen

Mason | Malappuram

എടൊ നീ വിൽക്കാനുള്ള വീടാണോ എടുക്കാൻ ഉദ്ദേശിക്കുന്നത്

shijith cp
shijith cp

Contractor | Thrissur

ഒരു കുഴപ്പവുമില്ല .എന്ത് ഊള ചോദ്യം അനോടോ ഇത്. അതിന് ഉത്തരം കൊടുക്കാൻ വേറെ കുറെ ഉളകളും

shaheer ali
shaheer ali

Civil Engineer | Malappuram

വിള്ളൽ ഉണ്ടാവും. correct ratioyil തേക്കണം.

Shan Tirur
Shan Tirur

Civil Engineer | Malappuram

plastering nu oru ratio und. plastering matram alla ellathinum. ath koodiyo kuranjo cheuthal ath strength ne badhikkum.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store