hamburger
Arun Soman

Arun Soman

Home Owner | Ernakulam, Kerala

ടൈലിന്റെ ക്വാളിറ്റി കുറഞ്ഞാൽ എന്തൊക്കെയാണ് problem ?
likes
5
comments
5

Comments


SHINU AMAZING Dream Home Makers
SHINU AMAZING Dream Home Makers

Flooring | Ernakulam

ബെന്റ്, സൈസ് വേരിയഷൻ, അബ്സോർബിങ്, കളർ ചേഞ്ച്‌, ബലക്കുറവ്

Afsar  Abu
Afsar Abu

Civil Engineer | Kollam

ഏറ്റവും വലിയ problem എന്തെന്നാൽ വെള്ളം നനഞ്ഞാൽ bad smell വരും, pinne scratch പെട്ടെന്ന് വീഴും, maintanence കൂടുതൽ ആകും

ArunA S
ArunA S

Flooring | Pathanamthitta

നല്ല വളവ് കാണും, കുറഞ്ഞ റേറ്റ് പ്രീമിയം ടൈൽസ് കിട്ടുന്ന ഷോപ്പ് ഉണ്ട് message അയക്കു detial പറയാം

Naveen A
Naveen A

Civil Engineer | Kollam

gaps കൂടും.. ടൈലിന്മേൽ കുറയ്ക്കണ പൈസ പണിക്കൂലിയിൽ കൂടും... gap fillerm കൂടും. പിന്നീട് maintain ചെയ്യണ്ടി വരും. ടൈൽ വിളിക്കുമ്പോൾ M sand thanne ഉപയോഗിക്കാൻ ശ്രദ്ധിക്കുക... ചവിട്ടുമ്പോൾ ഉള്ള പുളച്ചിലും ശബ്ദവും ഇല്ലാതെ ആകും.

Shan Tirur
Shan Tirur

Civil Engineer | Malappuram

tile quality കുറഞ്ഞത് ആണെങ്കിൽ കറ പിടിക്കാനും scratch വീഴാനും പൊട്ടിപ്പോവാനും സാധ്യത ഉണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store