വളരെ കുറച്ചു അളവിൽ മാത്രം floor cleaner use ചെയ്യുക. ചിലപ്പോൾ glow കുറയും... എന്റെ അറിവിൽ ഒരു വീട്ടിൽ സംഭവിച്ചിട്ടുണ്ട്..... tile കളർ fade കണ്ടിട്ട് showroom ൽ പോയി complaint പറഞ്ഞപ്പോൾ അവർ വന്ന് നോക്കിയിട്ട് ആദ്യം ചോദിച്ചത് " എന്ത് ഉപയോഗിച്ച് ആണ് clean ചെയ്യാറ് "എന്നായിരുന്നു...
Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340
Roy Kurian
Civil Engineer | Thiruvananthapuram
കുറയ്ക്കും , അനുവദിച്ചിട്ടുള്ള അളവിൽ മാത്രം ഉപയോഗിയ്ക്കുക.
Shan Tirur
Civil Engineer | Malappuram