Gyp ceiling അടിച്ചാൽ ചൂട് കുറയും.ceiling ഉം concrete roof ഉം തമ്മിൽ, minimum 30cm gap എങ്കിലും വേണം.gap എത്ര കൂടുന്നോ അത്രയും നല്ലത്. ഏറ്റവും മുകളിൽ ചെയ്യുമ്പോൾ,
ceiling ന്റയും roof ന്റയും ഇടയിൽ air hole ഉപയോഗപ്പെടുത്തുക. s s ന്റെ mosquito net കൊണ്ട് ഭദ്രമായി അടക്കുക. ഉള്ളിലുള്ള ചൂട് വായുവിന് ഒരു exit ഉണ്ടായിരിക്കണം.
അങ്ങനെ പറയാറുണ്ട്. എന്നാൽ നമ്മൾ gypsum celing ചെയ്ത പലരുടെ അടുത്തും അഭിപ്രായം ചോദിക്കുമ്പോൾ അവർ പറയുന്നത് "കുറയുന്ന പോലെ ഒന്നും feel ചെയ്തിട്ടില്ല. എന്നാലും ചൂട് കൂടുതൽ ഇല്ല "എന്നാണ്
saleem K saleem
Interior Designer | Kozhikode
Gyp ceiling അടിച്ചാൽ ചൂട് കുറയും.ceiling ഉം concrete roof ഉം തമ്മിൽ, minimum 30cm gap എങ്കിലും വേണം.gap എത്ര കൂടുന്നോ അത്രയും നല്ലത്. ഏറ്റവും മുകളിൽ ചെയ്യുമ്പോൾ, ceiling ന്റയും roof ന്റയും ഇടയിൽ air hole ഉപയോഗപ്പെടുത്തുക. s s ന്റെ mosquito net കൊണ്ട് ഭദ്രമായി അടക്കുക. ഉള്ളിലുള്ള ചൂട് വായുവിന് ഒരു exit ഉണ്ടായിരിക്കണം.
firasha m v
Architect | Kozhikode
yeah sure
Akash Architect
Architect | Ernakulam
വലിയ കുറവുണ്ടാകില്ല.. കുറയണമെങ്കിൽ മുകളിൽ എയർ passage കൂടി ഒരു secondry റൂഫ് വേണം.
Afsar Abu
Civil Engineer | Kollam
yes
Pranav Kannan
Interior Designer | Alappuzha
yes
Shan Tirur
Civil Engineer | Malappuram
അങ്ങനെ പറയാറുണ്ട്. എന്നാൽ നമ്മൾ gypsum celing ചെയ്ത പലരുടെ അടുത്തും അഭിപ്രായം ചോദിക്കുമ്പോൾ അവർ പറയുന്നത് "കുറയുന്ന പോലെ ഒന്നും feel ചെയ്തിട്ടില്ല. എന്നാലും ചൂട് കൂടുതൽ ഇല്ല "എന്നാണ്
Naveen chettiyodan
Architect | Kozhikode
yes . kurakum
Jithu Js
Interior Designer | Ernakulam
yes