hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

പ്ലമ്പിഗിനു ഉപയോഗിക്കുന്ന പൈപ്പ്‌കൾ എന്തൊക്കെയാണ് ?
likes
2
comments
5

Comments


NB GYPSUM CEELING WORKS  9895161412
NB GYPSUM CEELING WORKS 9895161412

Interior Designer | Thiruvananthapuram

ബാത്ത്റൂമില വാട്ടർ പൈപ്പുകൾ PPRപൈപ്പുകൾ ഉപയോഗിക്കുക

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

water line , pressure pipe കൾ ASTM - schedule 40 കൊടുക്കുക. Waste Pipe കൾ Minimum 4 kgf/ sq.cm - 6 kgf/ Sq cm OR 0. 4 MPa - 0. 6 MPa Strength ഉള്ളത് ഉപയോഗിയ്ക്കുക . Toilet ലെ waste Pipe കൾ 110 mm dia , waste water pipe കൾ 50mm dia എങ്കിലും ഉപയോഗിയ്ക്കുക. എല്ലാ pipe കളും quality ഉള്ള brand കൾ ഉപയോഗിച്ചാൽ പിന്നീട് maintenance അധികം വേണ്ടിവരില്ല .

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

CPVC , UPVC പൈപ്പുകൾ . പല ഉപയോഗങ്ങൾക്കും പല Size ൽ ഉള്ള pipe കൾ ആണ് ഉപയോഗിയ്ക്കുന്നത് . ഒരു experienced engineer ഉം consult ചെയ്യുക.

Shan Tirur
Shan Tirur

Civil Engineer | Malappuram

ഏത് ആയാലും quality നോക്കി വാങ്ങുക

krishna Kumar
krishna Kumar

Civil Engineer | Palakkad

ASTM best quality

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store