ഒരു കെട്ടിടത്തിൻ്റെ load കൾ ഭൂമിയിലേക്ക് foundation വഴി transfer ചെയ്യുന്നതിനാണ് അനുയോജ്യമായ Size ൽ Column design ചെയ്യുക. 12mm Size മുതൽ ഉള്ള re barകളാണ് columns ന് പരിഗണിക്കുക. 12, 16, 20, Size ഒക്കെയാവാം, 16 ,& 12 combination ഉം ആവാം .ഒരു column ത്തിൻ്റെ Cross Section area യിൽ re bar ൻ്റെ cross Section area യും നിശ്ചിത % ത്തിൽ കുറയാനും,കൂടാനും പാടില്ല. ഇതൊക്കെയാണ് ഒരു designer ഒരു കോളം വഹിക്കേണ്ട പരമാവധി ഭാരവും ,വേണ്ട ഉയരവും ഒക്കെ കണക്കിലെടുത്തു കൊണ്ട് Column size ഉം re bar Size ഉം stirrup spacing ,al round ,multy legged ഒക്കെ ശുപാശ ചെയ്യുക. നാട്ടുനടപ്പു രീതി ചിലപ്പോൾ ആദായകരവും, ചിലപ്പോൾ അനാവശ്യ ചിലവു വരുത്തുന്നതും ആവാം. പക്ഷേ stable ആവണമെന്നില്ല.
it is always advisable to get your foundations designed by a structural engineering. there are lots of factors to be considered which a contractor may neglect which could pose serious issues w.r.t stability of the structure.
N UNNIKRISHNAN NAIR
Civil Engineer | Alappuzha

മിനിമം 12mm dia rebars.
Naju Mudheen
Civil Engineer | Palakkad
based on design minimum 12 mm
Ratan Kumar Natarajan
Contractor | Ernakulam
it is always advisable to get your foundations designed by a structural engineering. there are lots of factors to be considered which a contractor may neglect which could pose serious issues w.r.t stability of the structure.
Sasikumar Therayil
Civil Engineer | Thrissur
as per the load the column to be designed . generally not less than 12 mm in India . however it is 16 mm in some countries. give good cover also
Kumar T
Contractor | Thiruvananthapuram
16mm good
Vinod TT Amrtha
Building Supplies | Palakkad
ഇരുനില വീട് പണിയാനുള്ള കരുതൽ കൂടി നോക്കിവേണം കോളം പണിയാൻ
Mohinudeen ka Moideen
Contractor | Palakkad
12mm
Mohinudeen ka Moideen
Contractor | Palakkad
12 mm കുറയാതെ ചെയ്യണം
Roy Kurian
Civil Engineer | Thiruvananthapuram
എന്തായാലും 12 mm ൽ കുറയാത്ത size വേണം