hamburger
Meera K

Meera K

Home Owner | Ernakulam, Kerala

ജനൽ കമ്പിയുടെ സൈസ് എത്രയാണ്?
likes
2
comments
3

Comments


Saju T Madhavan
Saju T Madhavan

Carpenter | Ernakulam

according to ഡിസൈൻ കമ്പിയുടെ വലുപ്പത്തിലും വ്യത്യാസമുണ്ടാകും സാധാരണ പട്ടയും കമ്പിയുമാണ് ഇടുന്നതെങ്കിൽ 12 mm കമ്പി മതിയാകും പട്ടയില്ലാതെ പാരലൽ കമ്പി മാത്രം ഇടുകാണെങ്കിൽ 18 mm നന്നായിരിക്കും അതു തന്നെsqare rode ആണെങ്കിലും തെറ്റില്ല. www.carpenteron.com

unnikrishnan
unnikrishnan

Carpenter | Thrissur

normal 12mm and 15mm squre rad

Dzan Consultants
Dzan Consultants

Architect | Kozhikode

Design അനുസരിച്ച് സൈസ് മാറും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store