hamburger
Arun Soman

Arun Soman

Home Owner | Ernakulam, Kerala

സൺഷേഡ് ചെയ്യുമ്പോൾ കോൺക്രീറ്റിൻറെ കനം എത്രയാണ് കൊടുക്കേണ്ടത്? . ?
likes
4
comments
6

Comments


Ar MELBIN THOMAS
Ar MELBIN THOMAS

Architect | Kottayam

wallinte bhagam 10cm endil 8cm

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഭിത്തിയുടെ ഭാഗത്ത് 4 " end ൽ 2" വരത്തക്കവണ്ണം slope ൽ വാർക്കുക.

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

സൺഷേഡ് ചെയ്യുമ്പോൾ 4" ൽ നിന്ന് 3"ലേക്ക് സ്ലോപ്പ് ആയിചെയ്യുക 2"കനത്തിൽ ചെയ്യരുത് ഷെയ്ഡ് കനം കുറഞ്ഞാൽ ക്രാക്ക് ഉണ്ടാകുവാൻ സാധ്യത വളരെ കൂടുതലാണ് end ൽ നിന്നാണ് ക്രാക്കിന്റെ തുടക്കം കണ്ടുവരുന്ന ത് അതുകൊണ്ട് 2" പാടില്ല കോൺക്രീറ്റ് 4" കനത്തിൽ കുറയരുത് എന്നല്ലേ ഷെയ്ഡ് 3" എങ്കിലും ചെയ്യണം

Jayasankar Kannan
Jayasankar Kannan

Civil Engineer | Kottayam

normaly 10 cm(4") near wall and 7.5 cm(3") end aanu kodukkaru. but its change as per design

Afsar  Abu
Afsar Abu

Civil Engineer | Kollam

{{1628540220}}👆

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store