hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

കിച്ചൺ കൗണ്ടർടോപ്പിന് വീതി എത്രയാണ് കൊടുക്കേണ്ടത് ?
likes
0
comments
5

Comments


viju  Antony
viju Antony

Contractor | Ernakulam

60 cm

mericon designers
mericon designers

Water Proofing | Wayanad

അടിയിലെ ബോക്സ് ഡോർ എന്നിവ കഴിഞ്ഞ് രണ്ട് സെൻറീമീറ്റർ പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിൽ ചെയ്യാം എത്ര വേണമെങ്കിലും വീതി കൊടുക്കാം

mericon designers
mericon designers

Water Proofing | Wayanad

60,62 cm

Vinod kumar
Vinod kumar

Flooring | Thrissur

2 feet

Er Reshma Ram C J
Er Reshma Ram C J

Civil Engineer | Thiruvananthapuram

60cm to 80 cm

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store