hamburger
AjAy SuBi

AjAy SuBi

Home Owner | Kozhikode, Kerala

സൺഷെഡ് കനം എത്രയാണ് വേണ്ടത്? ഇത് കുറയ്ക്കാൻ ?
likes
0
comments
5

Comments

Heyday Developers
Heyday Developers

Civil Engineer | Ernakulam

outer 2 inch is enough, inner side (side closer to walls) 3inch is needed for water slope.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

AjAy SuBi Main rebar top ൽ ആയിരിക്കണം. Support end ൽ cantilever element ആയ Sunshade slab ൻ്റെ detailing അനുസരിച്ചു തന്നെ Span depth ratio L/7 ൽ average കനം നിശ്ചയിച്ച് Support end ൽ കനം കൂടുതൽ കൊടുക്കുക. ഭാവിയിൽ Painters ഒക്കെ shade നു മുകളിൽ കയറുമ്പോൾ അത്യാഹിതങ്ങൾ ഒഴിവാക്കാൻ Sunshade slab ൻ്റെ Rebar detailing ൽ തെറ്റു വരാൻ പാടില്ല. Support end ൽ കനം കൂടുതൽ കൊടുക്കുന്നതു് Cantilever Slab ൻ്റെ hinging tendancy തടയാനാണ്. മഴ വെള്ളം പെട്ടെന്നൊഴുകാനല്ല എന്നുകൂടി ഓർമ്മിക്കുക.

unni kuttan
unni kuttan

Mason | Thiruvananthapuram

2inch

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

10 cm ൽ തുടങ്ങി 7.5cm ൽ end ചെയ്യുന്ന തരത്തിലാകണം ( av: 08.5 cm) cantilever ആയി tension zone ൽ main bar വരത്തക്കവണ്ണം കൊടുക്കാം , 60 cm ഭിത്തിയിൽ നിന്നും തള്ളും കൊടുക്കണം .

Structure Lab
Structure Lab

Civil Engineer | Kozhikode

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store