hamburger
Bileesh kumar

Bileesh kumar

Home Owner | Kozhikode, Kerala

confrence ഹാളിൽ നല്ല echo വരുന്നു.ഇത് കുറയ്ക്കാൻ ചിലവ് കുറഞ്ഞ വല്ല മാർഗവുമുണ്ടോ?
likes
0
comments
5

Comments


Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

കോയർ mat is good

mericon designers
mericon designers

Water Proofing | Wayanad

geo textile cloth or non wowen 1 mm thick ness വാങ്ങാൻ കിട്ടും കാലിക്കറ്റ് ഇത് കുറഞ്ഞ വിലയെ ഉള്ളൂ ഇതു വാങ്ങി ബോക്സ് ഡിസൈനിൽ ഭിത്തിയിൽ പിടിപ്പിച്ചു നോക്കു

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

holes ഉള്ള gypsum board ഉപയോഗിക്കാം

LALU R
LALU R

Civil Engineer | Kozhikode

ചുമരിൽ ചകിരി ഉൽപ്പന്നങ്ങൾ കയർ, ചൂടിപ്പായ പോലുള്ളവ ഉപയോഗിക്കുന്നത് നല്ലതാണ്

Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

Theatres inte walls ilum roofilum cheythekkunna pole sound absorbing materials (like acoustic foams) use cheythal mathi.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store