hamburger
Abdul Rasaq

Abdul Rasaq

Home Owner | Kannur, Kerala

ഈ വിടിന്റെ ഫസ്റ്റ് ഫ്ലേറിന്റെ ഒരു ചിലവ് കുറഞ്ഞ പ്ലാൻ തരുമോ? പ്ലീസ്
likes
3
comments
10

Comments


fathima sanaj
fathima sanaj

Civil Engineer | Thrissur

visit my page

fathima sanaj
fathima sanaj

Civil Engineer | Thrissur

ok

sastha  interior exterior
sastha interior exterior

Fabrication & Welding | Palakkad

1700 square feet rate PACKAGE DETAILS_* *തറ നിർമ്മാണം* 1. കരിങ്കല്ല്, ചെങ്കല്ല് ഉപയോഗിച്ച് കൊണ്ടുള്ള തറ നിർമ്മാണം. തറയ്ക്ക് മുകളിൽ 7ഇഞ്ച് കനത്തിൽ ISI CERTIFIED TMT കമ്പികൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള കോണ്ക്രീറ്റ് ബെൽറ്റ്. 2. പ്ലിന്ത് ബീം/കോളം ഫുട്ടിങ് ഫൗണ്ടഷൻ ആവിശ്യമായ സ്ഥലങ്ങളിൽ, ISI CERTIFIED TMT കമ്പികളും, ISI CERTIFIED ബ്രാൻഡഡ് സിമന്റും ഉപയോഗിച്ച് ചെയ്യുന്നതാണ്. (ഒരോ പ്ലാനിനനുസരിച്ചു sqft റേറ്റിൽ വ്യത്യാസം വരുന്നതാണ്) 👉🏽 ഫസ്റ്റ്‌ ക്വാളിറ്റി സിമന്റ് സോളിഡ് ബ്രിക്ക്/ വെട്ടുകല്ല് ഉപയോഗിച്ച് കൊണ്ടുള്ള *ചുമർ പടവ്/ ഭിത്തി കെട്ട്.* 👉🏽 *6 ഇഞ്ച്*(15cm) കനത്തിൽ*കള്ളിയത്, കൈരളി, മിനാർ, കെൻസ. ISI CERTIFIED TMT കമ്പികൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള *ലിന്റൽ ബെൽറ്റ്* 👉🏽 4 ഇഞ്ച് (10cm)കനത്തിൽ *കള്ളിയത്, കൈരളി, മിനാർ, കെൻസ. STEEL & UltraTech* എ സി സി. രാംകോ. മാത്രം ഉപയോഗിച്ചു കൊണ്ടുള്ള *മെയിൻ റൂഫ് കോണ്‌ക്രീറ്റ്*. 👉🏽 2 ഇഞ്ച് (5 cm) കനത്തിൽ,*കള്ളിയത്, കൈരളി, മിനാർ, കെൻസ. ISI CERTIFIED TMT കമ്പികളും, സിമന്റും ഉപയോഗിച്ചു കൊണ്ടുള്ള സൻസേഡ്. 👉🏽 ISI CERTIFIED ബ്രാൻഡഡ് സിമന്റും, ഫസ്റ്റ് ക്വാളിറ്റി P SAND (തേപ്പ് സാൻഡ്) ഉപയോഗിച്ചു കൊണ്ടുള്ള ഫിനിഷിങ് *തേപ്പ്* 👉🏽 *V-GUARD/FINOLEX* എന്നീ ബ്രാൻഡുകളുടെ വയറുകൾ ഉപയോഗിച്ചു കൊണ്ടുള്ള ഫുൾ *ഇലക്ട്രിക്കൽ വയറിങ്* 👉🏽 മുഴുവൻ ഏരിയയിലും BRANDED VITRIFIED TILES ഉപയോഗിച്ചുള്ള *ഫ്ലോറിങ്.* (rs 40) 👉🏽 വീട് മനോഹരമാക്കാൻ മുൻ ഭാഗത്ത് മനോഹരമായ *ക്ലാഡിങ് ടൈൽസ് കൊണ്ടുള്ള ഫിനിഷിങ്. 👉🏽എല്ലാ ബാത്ത്റൂമുകളിലും 7 അടി ഉയരത്തിൽ വാൾ ടൈൽസ് 👉🏽 എല്ലാ ബാത്ത്റൂമുകളിലും ബ്രാൻഡട് കമ്പനികളുടെ ലേറ്റസ്റ്റ് സിംഗിൾ പീസ് മോഡൽ ക്ലോസെറ്റ്. 👉🏽 എല്ലാ ബാത്ത്റൂമുകളിലും *സ്റ്റീൽ ഫിറ്റിങ്‌സ്*. 👉🏽 ISI മുദ്രയുള്ള PVC പൈപ്പുകൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള മുഴുവൻ *പ്ലംബിംഗ് വർക്കുകൾ*. 👉🏽 രണ്ട് കോട്ട് വൈറ്റ് സിമന്റ് അടിച്ചതിന് ശേഷം, ഫുൾ പെയിന്റിങ്. 👉🏽 മുഴുവൻ കട്ടിളകളും , *സ്റ്റീൽ * (ഉപയോഗിച്ച് ) 👉🏽 ISI CERTIFIED ബ്രാൻഡഡ് റെഡിമൈഡ് ഡോറുകൾ ഫിറ്റ് ചെയ്യുന്നതാണ്. 👉🏽 500 ലിറ്റർ ISI CERTIFIED വാട്ടർ ടാങ്ക്. 👉🏽 ആവിശ്യമായ സ്ഥാനത്ത് സെപ്റ്റിക് ടാങ്ക് & വേസ്റ്റ് കുഴി ചെയ്യുന്നതാണ്. _*കണ്ടീഷനുകൾ*_ 1. സൈറ്റിലേക്ക് 1.5 യൂണിറ്റ് ലോറി കയറാൻ ഉള്ള സൗകര്യം ഉണ്ടായിരിക്കേണ്ടതാണ്. അല്ലാത്തപക്ഷം റേറ്റ് വ്യത്യാസം വരുന്നതാണ്. 2. വെള്ളം വൈദ്യുതി എന്നീ സൗകര്യങ്ങൾ നൽകേണ്ടതാണ് 3.തറയിൽ നിറയ്ക്കാനുള്ള മണ്ണ് സൈറ്റിൽ ലഭിക്കേണ്ടതാണ് ********* *വർക്കുകൾക്ക് എഗ്രിമെന്റ് ഉണ്ടായിരിക്കും *ബ്രാൻഡഡ് കമ്പനികളുടെ മെറ്റീരിയൽ മാത്രം ഉപയോഗിക്കുന്നു *വർക്കിന്റെ ഓരോ സ്റ്റേജുകളിലായി മാത്രം ക്യാഷ് നൽകിയാൽ മതി ഇത് കൂടാതെ കുറഞ്ഞ ചിലവിൽ കൂടുതൽ വേഗത്തിൽ ഒട്ടും ഗുണമെൽമ നഷ്ടപ്പെടുത്താതെ പണിത് നൽകുന്നുxxxxxxxxxxx.xxxxxxxxxx

MADHEENA BUILDERS ❤️❤️
MADHEENA BUILDERS ❤️❤️

Civil Engineer | Malappuram

اَلسَلامُdعَلَيْكُم وَرَحْمَةُ اَللهِ നമസ്ക്കാരം നിങ്ങൾ പറയുന്ന മറ്റീ രിയൽസ് ഉപയോഗിച്ച ഞങ്ങൾ estimation പറയുന്നു നിങ്ങൾക്ക് ലാഭമെന്ന് തോന്നിയാൽ ഞ്ഞങ്ങളേ contact ചെയ്യാവുന്നതാണ് foundation മുതൽ കീ തരുന്നത് വരെ (6month full finishing) / വീടിന്റെ stucture work ഒരുനില യാണങ്കിൽ ഒരു മാസം കൊണ്ടും രണ്ടു നിലയാന്നെങ്കിൽ രണ്ടു മാസം കൊണ്ടും തീർക്കുന്നതാണ് കോഴിക്കോട് മലപ്പുറം കണ്ണൂർ ജില്ലകളിൽ മാന്യമായ laboure charge ൻ എടുക്കുന്നു താല്പര്യമുള്ളവർ Pls whatsup 70.34751046 നിങ്ങളുടെ അഭിപ്രായം അറിയിക്കുക

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

ഈ വീടിന്റെ ഗ്രൗണ്ട് ഫ്ലോർ പ്ലാൻ whatsaap ചെയ്തു തന്നാൽ അയച്ചു തരാം...

Saji Tr
Saji Tr

Contractor | Kannur

Full work kodukan thalpariyam undo labur condratu cheyyum plan 3d allam nokam9446.302231

Edison Davis
Edison Davis

Contractor | Thrissur

Abdul Rasaq
Abdul Rasaq

Home Owner | Kannur

mun vasham madhi bakil seatidan

Abdul Rasaq
Abdul Rasaq

Home Owner | Kannur

1000sq feet

Thanveer M P
Thanveer M P

3D & CAD | Kannur

ethra square feet undu thaye athu full ayitu edukkano detail thannal paranju tharam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store