Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Anee Ambalakkandy
Service Provider | Kannur, Kerala
വിടിന്റെ അകത്ത് ചെയ്യാൻ പറ്റിയ. കുറച്ച്.. ആർച്ചിന്റെ മോഡൽ ഫോട്ടോസ്.. തരുമോ....
4
1
Comments
Sanoop K P
Interior Designer | Palakkad
yes
More like this
എനിക് വീടിനു wood staircase ചെയ്യാൻ നല്ല താൽപര്യം ഉണ്ട് അരുടെ എങ്കിലും കയ്യിൽ നല്ല മോഡൽ ഫോട്ടോസ് ഉണ്ടകിൽ അയച്ച് തരുമോ
Glass top Dining table ന്റെ അടിയിൽ കുറച്ച് space ഉണ്ട്. അത് cover ചെയ്യാൻ പറ്റിയ ideas എന്തെങ്കിലും പറയാമോ? ഉദാ: white pebbles, etc.
ബെഡ്റൂമിന് ചെയ്യാൻ പറ്റിയ പെയിന്റിംഗ് ഏതാണ് നല്ലത്?.
ഇവിടെ ലോ ബഡ്ജറ്റിൽ ചെയ്യാൻ പറ്റിയ എന്ധെങ്കിലും സജസ്റ്റ് ചെയ്യാമോ
gypsum ceiling ന്റെ കൂടെ CNC ഡിസൈൻ ചെയ്യാൻ പറ്റിയ material ഏതാണ് ?.
ചെലവ് കുറച്ച് ഫോൾസ് സീലിങ് ചെയ്യാൻ പറ്റിയ മെറ്റീരിയലുകൾ ഏതെല്ലാം ആണെന്ന് പറയാമോ? .
എന്റെ വീടിന്റെ തേപ്പ് ആണു. എതിൽ തേപ്പിൽ ചെയ്യാൻ പറ്റിയ design and തെക്കുമ്പോൾ പ്രതേകം ശ്രതിക്കേണ്ട കാര്യങ്ങൾ അറിയുന്നവർ ഒന്നു പറഞ്ഞ്ഹു തരുമോ?😊
എന്റെ വീട് കോഴിക്കോട് കൊയിലാണ്ടിയാണ്. വീടിന്റെ interior and furniture work ഏറ്റെടുത്ത് ചെയ്യാൻ പറ്റിയ designers
ഈ നീളത്തിൽ ഉള്ള ഭാഗത്ത് ചെയ്യാൻ പറ്റിയ ഡിസൈൻ ഉണ്ടോ?
ഈ ഭാഗത്ത് ചെയ്യാൻ പറ്റിയ നല്ലൊരു ഡിസൈൻ എന്താണ് സ്റ്റെയർകേസിന് കൈവരി എങ്ങനെ കൊടുക്കാം
stair ൻ്റെ മുകളിലെ window ആണ്...ഇവിടെ ചെയ്യാൻ പറ്റിയ നല്ല ഡിസൈൻ പറഞ്ഞ് തരുമോ?
Padavu ചെയ്യാൻ പറ്റിയ സിമന്റ് ഏതാണ് ?
ഈ ഓപ്പണിങ് ഭാഗത്ത് ചെയ്യാൻ പറ്റിയ ഡിസൈൻ ഉണ്ടോ
ഒരു 5സെന്റ് പ്ലോട്ട് ഇന് ചെയ്യാൻ പറ്റിയ ഒരു 10ലക്ഷം യിലെ താഴെ ബഡ്ജറ്റ് വരുന്ന ഒരു പ്ലാൻ തരാമോ?
അത്യാവശ്യം നല്ല രീതിയിൽ ഇൻറീരിയർ വർക്ക് ചെയ്യാൻ പറ്റിയ മെറ്റീരിയലുകൾ ഏതൊക്കെ ആണെന്ന് പറയാമോ? .
വീടിന്റെ ബാൽക്കണിയിൽ ചെയ്യാൻ പറ്റിയ ഗ്ലാസ് ടൈപ്പ് അല്ലാത്ത മോഡൽ handrail പറഞ്ഞു തരാമോ?
ഇവിടെ ചെയ്യാൻ പറ്റിയ നല്ല ഡിസൈൻ ഏതാണ്
ബാത്റൂമിൽ യൂസ് ചെയ്യാൻ പറ്റിയ ബെസ്റ്റ് ടൈൽ കളർ ഏതാണ്?
വീടുപണിയുടെ ചിലവുകൾ update ചെയ്യാൻ പറ്റിയ ഏതെങ്കിലും നല്ല App ഉണ്ടോ?
സ്റ്റെയർ കേസിന്റെ ലാന്റിംഗിൽ ചെയ്യാൻ പറ്റിയ study area യുടെ ഫോട്ടോ / പ്ലാൻ തന്നു സഹായിക്കാമോ?
Kolo
Kerala
Service Provider
Anee Ambalakkandy
1629180756
Join the Community to
start finding Ideas &
Professionals
Sanoop K P
Interior Designer | Palakkad
yes