hamburger
Abdul Rauf

Abdul Rauf

Home Owner | Kasaragod, Kerala

പടിഞ്ഞാറോട്ട് മുഖമുള്ള രണ്ട് നിലയുള്ള ആയിരം സ്കയർഫീറ്റ് വീടിൻറെ പ്ലാൻ തരുമോ
likes
2
comments
7

Comments


MADHEENA BUILDERS ❤️❤️
MADHEENA BUILDERS ❤️❤️

Civil Engineer | Malappuram

Safar Faizal
Safar Faizal

Contractor | Ernakulam

Zahara Buildersxxxxxxxxxxx Job 119 Shaheer kannur Area :900 sqft Package :1550/sqft Elevation type: Contemperory ഷഹീർ കണ്ണൂരിന് വേണ്ടി ഞങ്ങൾ നിർമ്മിക്കുന്ന അദ്ദേഹത്തിന്റെ സ്വപ്ന ഭവനം.900 sqft ൽ Sitout, 2bedroom(attached), Living, Dining, kitchen, work area, common toilet ഇത്രയും സൗകര്യത്തോട് കൂടി 1550/sqft അഞ്ഞിലി മഹാഗണി അക്കെഷ്യ തുടങ്ങിയ മര ഉരുപ്പടികൾ കൊണ്ട് നിർമാണം നടന്നുകൊണ്ടിരിക്കുന്നു. ചുരുങ്ങിയ ചിലവിൽ വീട് പണി പൂർത്തീകരിച്ചു കൊടുക്കുന്നു.കസ്റ്റമർ ഉടെ ഇഷ്ട്ടാനുസരണം plan & elevation സൗജന്യമായി ചെയ്തു കൊടക്കുന്നു. കൂടുതൽ വിവരങ്ങൾക് ബന്ധപ്പെടുകxxxxxxxxxxx

Zahara Buildersxxxxxxxxxxx
Job 119
Shaheer kannur
Area :900 sqft
Package :1550/sqft
Elevation type: Contemperory
ഷഹീർ കണ്ണൂരിന് വേണ്ടി ഞങ്ങൾ നിർമ്മിക്കുന്ന അദ്ദേഹത്തിന്റെ സ്വപ്ന ഭവനം.900 sqft ൽ Sitout, 2bedroom(attached), Living, Dining, kitchen, work area, common toilet ഇത്രയും സൗകര്യത്തോട് കൂടി 1550/sqft അഞ്ഞിലി മഹാഗണി അക്കെഷ്യ തുടങ്ങിയ മര ഉരുപ്പടികൾ കൊണ്ട് നിർമാണം നടന്നുകൊണ്ടിരിക്കുന്നു. ചുരുങ്ങിയ ചിലവിൽ വീട് പണി പൂർത്തീകരിച്ചു കൊടുക്കുന്നു.കസ്റ്റമർ ഉടെ ഇഷ്ട്ടാനുസരണം plan & elevation സൗജന്യമായി ചെയ്തു കൊടക്കുന്നു. കൂടുതൽ വിവരങ്ങൾക്
ബന്ധപ്പെടുകxxxxxxxxxxx
Gibi George
Gibi George

Contractor | Kollam

work cheythu tharanamenkil pls contact ,2061sqft.

work cheythu tharanamenkil pls contact ,2061sqft.
Gibi George
Gibi George

Contractor | Kollam

work cheythu tharanamenkil pls contact ,2061sqft.

work cheythu tharanamenkil pls contact ,2061sqft.
Baiju Hometech
Baiju Hometech

Contractor | Thiruvananthapuram

Nidheesh shiva
Nidheesh shiva

Civil Engineer | Thrissur

A4 Architects
A4 Architects

Civil Engineer | Kottayam

താങ്കൾക്ക് ആവശ്യമായ റൂം സൈസ് എത്ര ബെഡ് റൂം അറ്റാച്ച്ഡ് ടേയ്ലറ്റ് എത്ര എണ്ണം കോമൺ ടോയ്ലറ്റ് ,വരാന്ത വേണമോ, മോഡേൺ കിച്ചൻ + നോർമൽ കിച്ചൺ വേണോ അങ്ങനെ എല്ലാ കാര്യങ്ങളും നോക്കി വേണം ഒരു പ്ലാൻ തീരുമാനിക്കാൻ അല്ലാതെ എതെങ്കിലും ഒരു പ്ലാൻ ഫൈനൽ ചെയ്യരുത്. താങ്കളുടെ ആവശ്യങ്ങൾ ഒരു എഞ്ചീനിയറോ ആർക്കിടെക്റ്റുമായോ സംസാരിച്ച് Plot ന് ചേരുന്ന ഒരു Plan തയാർ ചെയ്യുന്നതാകും ഉചിതം. എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ കോൺടാക്റ്റ് ചെയ്യുക Team Samsthithi Builders & Interiors.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store