ചൂട് പരിപൂർണ്ണ മായി അല്ലങ്കിലും സാധാരരീതിയേക്കാൾ 10 % മുതൽ 25 % വരേ കുറക്കാൻ കഴിവുള്ള മെറ്റീരിയലുകൾ ( റൂഫ് കോട്ടിംങ്ങ് ) നിലവിലുണ്ട് നല്ല കമ്പനിയുടെ നല്ല മെറ്റീരിയൽ നോക്കിയും അതിനേ കുറിച്ച് കൂടുതൽ പഠിച്ചതിനും ശേഷം ഉപയോഗിക്കുക
മാത്രമല്ല സാധാരണ രീതിയിലുള്ള വെള്ള എൽഷനുകളും ചെറിയ ശതമാനം ചൂട് കുറക്കാൻ സാധിക്കും
വെള്ള എന്ന കളറിന് ചൂടിനെ കൂടുതലായി ഉള്ളിലേക്ക് കടത്തി വിടാതിരിക്കാനുള്ള കഴിവുണ്ട് എന്നാണ് എന്റെ അറിവ്
Afsar Abu
Civil Engineer | Kollam
proper ventilation, proper air circulation ഉറപ്പ് വരുത്തുക, ennal ചൂട് വളരെ കുറവായിരിക്കും
സണ്ണി വെള്ളല്ലൂർ
Painting Works | Thiruvananthapuram
ചുമരിൽ അടിക്കുന്ന പെയിൻ്റിൽ ചൂട് കുറയില്ല. അങ്ങനെ പറയുന്ന പെയിൻ്റ് തട്ടിപ്പാണ്. എന്നാൽ റൂഫിൽ എത് വൈറ്റ് പെയിൻ്റ് അടിച്ചാലും ചൂട് കുറയും.
kumaran b kumaran b
Painting Works | Palakkad
ഉണ്ട് വിളിക്കു
lamander texter
Painting Works | Thiruvananthapuram
onde
ഇസ്മായിയിൽ പെരുമണ്ണൂർ
Painting Works | Palakkad
ചൂട് പരിപൂർണ്ണ മായി അല്ലങ്കിലും സാധാരരീതിയേക്കാൾ 10 % മുതൽ 25 % വരേ കുറക്കാൻ കഴിവുള്ള മെറ്റീരിയലുകൾ ( റൂഫ് കോട്ടിംങ്ങ് ) നിലവിലുണ്ട് നല്ല കമ്പനിയുടെ നല്ല മെറ്റീരിയൽ നോക്കിയും അതിനേ കുറിച്ച് കൂടുതൽ പഠിച്ചതിനും ശേഷം ഉപയോഗിക്കുക മാത്രമല്ല സാധാരണ രീതിയിലുള്ള വെള്ള എൽഷനുകളും ചെറിയ ശതമാനം ചൂട് കുറക്കാൻ സാധിക്കും വെള്ള എന്ന കളറിന് ചൂടിനെ കൂടുതലായി ഉള്ളിലേക്ക് കടത്തി വിടാതിരിക്കാനുള്ള കഴിവുണ്ട് എന്നാണ് എന്റെ അറിവ്
Santhosh Santhosh
Contractor | Malappuram
und
Shan Tirur
Civil Engineer | Malappuram
athokke und. ennaalum proper ventilation kodukkuka
JOBIN GEORGE GEORGE
Painting Works | Ernakulam
ഉണ്ട്