ഏറ്റവും ചെലവു കുറഞ്ഞ മാർഗം വീടിൻറെ roof-ൽ വൈറ്റ് സിമൻറ് അടിക്കുക എന്നതാണ്. 50 കിലോ ബാഗിന് Rs.900-1250 റേഞ്ചിൽ കിട്ടും.URP-301 കൂട്ടിച്ചേർത്താൽ നല്ലതാണ്.(5Kg URP- Rs.1500 approx.) ഒന്നോ രണ്ടോ വർഷം നിലനിൽക്കും.
അല്ലെങ്കിൽ ഇലാസ്റ്റോമെറിക് ആയിട്ടുള്ള വാട്ടർപ്രൂഫിങ് ലഭ്യമാണ്. 20 ലിറ്റർ ന് ഏകദേശം 7000 രൂപ തോതിൽ . ആറു ഏഴ് വർഷം നിലനിൽക്കും. ചൂട് ചുരുങ്ങിയത് അഞ്ച് ഡിഗ്രി കുറയും.
ഇതിൽ ഏതെങ്കിലും തരത്തിലുള്ള മെറ്റീരിയൽ വാർക്കയുടെ മുകളിൽ അടിക്കുന്നത് ചൂടു കുറയ്ക്കുന്നതിനൊപ്പം വീടിന് പ്രൊട്ടക്ഷൻ ഉം ആയുസ്സും വർധിപ്പിക്കും..
.88.48.26.03.72 ഈ നമ്പറിൽ വിളിച്ചാൽ അവർ കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരും.
പല chemicals ഉണ്ട്. അതൊക്കെ ചെയ്യുന്നതോടൊപ്പം കുറച്ചു area ഉണ്ടെങ്കിൽ nalla ചെടികളും മരങ്ങളും വെച്ചു പിടിപ്പിക്കുക അധികം area ഇല്ലെങ്കിൽ നല്ല വേര് വരുന്ന മരങ്ങൾ ഒഴിവാക്കുക. നല്ല തണുപ്പ് ആയിരിക്കും
MANGALY BUILDWARE
Building Supplies | Ernakulam
ഏറ്റവും ചെലവു കുറഞ്ഞ മാർഗം വീടിൻറെ roof-ൽ വൈറ്റ് സിമൻറ് അടിക്കുക എന്നതാണ്. 50 കിലോ ബാഗിന് Rs.900-1250 റേഞ്ചിൽ കിട്ടും.URP-301 കൂട്ടിച്ചേർത്താൽ നല്ലതാണ്.(5Kg URP- Rs.1500 approx.) ഒന്നോ രണ്ടോ വർഷം നിലനിൽക്കും. അല്ലെങ്കിൽ ഇലാസ്റ്റോമെറിക് ആയിട്ടുള്ള വാട്ടർപ്രൂഫിങ് ലഭ്യമാണ്. 20 ലിറ്റർ ന് ഏകദേശം 7000 രൂപ തോതിൽ . ആറു ഏഴ് വർഷം നിലനിൽക്കും. ചൂട് ചുരുങ്ങിയത് അഞ്ച് ഡിഗ്രി കുറയും. ഇതിൽ ഏതെങ്കിലും തരത്തിലുള്ള മെറ്റീരിയൽ വാർക്കയുടെ മുകളിൽ അടിക്കുന്നത് ചൂടു കുറയ്ക്കുന്നതിനൊപ്പം വീടിന് പ്രൊട്ടക്ഷൻ ഉം ആയുസ്സും വർധിപ്പിക്കും.. .88.48.26.03.72 ഈ നമ്പറിൽ വിളിച്ചാൽ അവർ കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരും.
INDIGO CS PVT LTD
Water Proofing | Ernakulam
hardex coolcoat അടിക്കുക PU ആണ് 25 years Warranty
Terrafine HD-MR Gypsum Plaster
Mason | Kozhikode
use thermal paint
Aneesh chemboor
Interior Designer | Thiruvananthapuram
Shan Tirur
Civil Engineer | Malappuram
പല chemicals ഉണ്ട്. അതൊക്കെ ചെയ്യുന്നതോടൊപ്പം കുറച്ചു area ഉണ്ടെങ്കിൽ nalla ചെടികളും മരങ്ങളും വെച്ചു പിടിപ്പിക്കുക അധികം area ഇല്ലെങ്കിൽ നല്ല വേര് വരുന്ന മരങ്ങൾ ഒഴിവാക്കുക. നല്ല തണുപ്പ് ആയിരിക്കും
sijo wilson
Home Owner | Thiruvananthapuram
side il aanenkil kurachu valutavunna chedikal vaykam. mukalil aanenkil green fabric net edam.