hamburger
Salam Teecee

Salam Teecee

Electric Works | Malappuram, Kerala

മെയിൻ സ്ലാബിന്റെ തിക്നസ് എത്രയാണ് വേണ്ടത് കമ്പികളുടെ തിക്ക്നെസ്സ് എത്രയാണ് വേണ്ടത്
likes
0
comments
6

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Slab ൻ്റെ type of support അനുസരിച്ച് സാധാരണ Slabനു പോലും IS456 ൽ Span depth ratio പറയുന്നുണ്ട്. അതിൽ കുറയാൻ പാടില്ല. സാധാരണയിൽ കൂടുതൽ ഭാരം താങ്ങേണ്ട സ്ലാബുകൾക്ക് അതിനു മേൽ വരാവുന്ന എല്ലാ loadകളും കൂടി പരിഗണിച്ചാവണം, കമ്പിയുടെ Size ,അകലം, Slab thickness കണക്കാക്കുക. Continuous sIab ന് Shorter Span/32 ആണ് deformed rebars ഉപയോഗിക്കുമ്പോൾ പരിഗണിക്കുക.

Shan Tirur
Shan Tirur

Civil Engineer | Malappuram

4 to 5 inch normal kodukkarund Slab Thikness Steel Normal Residential building nu 8mm steel aan use cheyyarullath Span kooduthal aanel changes varum 12x 12 il kooduthal size ulla room aanel 4 Side um Crank kodukkanam

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

മിനിമം 12.5 cm കൊടുക്കണം . കമ്പികൾ - മെയിൻ ബാർ , ഡിസ്ട്രിബ്യൂട്ടർ എന്ന് രണ്ട് aspects ഉണ്ട്, മെയിൻ ബാറിന് 10mm diameter , ഡിസ്ട്രിബ്യൂട്ടറിന് 8 mm ബാറുകളും ഉപയോഗിയ്ക്കുന്നു. മെയിൻ ബാറുകളുടെ അകലം 10-12 cm , ഡിസ്ട്രിബ്യൂട്ടറുകൾ 12-17 cm അകലത്തിലും കൊടുക്കുന്നു ( ഇത് സാധാരണ ഒരു ചെറിയ work ൻ്റെ Thumb rule കണക്കുകളാണ് ) IS - 456 code അനുസരിച്ച് , സ്ലാബുകൾക്ക് വേണ്ട കമ്പിയുടെ size , spacing എല്ലാം ഓരോ മുറിയുടെയും വലിപ്പവും , ആ സ്ലാബിൽ വരുന്ന വിവിധ load കൾ കണക്കാക്കി കൃത്യമായി design ചെയ്ത് structural safety ഉറപ്പാക്കാൻ ഒരു Structural Engineer ടെ സേവനം ഉപയോഗിയ്ക്കുന്നതായിരിയ്ക്കും കരണീയമായിട്ടുള്ളത്.

sulaiman p
sulaiman p

Contractor | Malappuram

കമ്പിറൂമിന്റെ span അനുസരിച്

sulaiman p
sulaiman p

Contractor | Malappuram

12 cm. slab

Anwar malapuram
Anwar malapuram

Contractor | Malappuram

6inch

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store