സ്ലാബ് നിത്യവും ഉപയോഗിക്കുന്ന ആളുടെ ഉയരത്തിനെ 2കൊണ്ട് ഹരിച്ചു 5cm കൂട്ടുക എന്നാണ് പറയാറ് എന്നാൽ ഉയരവ്യത്യാസം ഉള്ള ഒന്നിൽ കൂടുതൽ പേർ ഇത് use ചെയ്യുകയാണെങ്കിൽ അത് പ്രായോഗിക മല്ലല്ലോ അതുകൊണ്ട് പാകത്തിനുള്ള ഉയരം കണക്കാക്കൂ 80-85 -90 cm വരെ യൊക്കെ ഫിനിഷ് ചെയ്യാം
Marva zainudheen
Home Owner | Malappuram
👆
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Reghu Reghu pullad
Flooring | Pathanamthitta
80 to 85 cm
Ajeesh Vk
Contractor | Kozhikode
80./85
Shan Tirur
Civil Engineer | Malappuram
use ചെയ്യുന്നവരുടെ അനുസരിച്ച്
Roy Kurian
Civil Engineer | Thiruvananthapuram
70-85 cm വരെ ആകാം , use ചെയ്യുന്നവരുടെ height നെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് പ്രധാനമായും തീരുമാനിയ്ക്കണ്ടത്.
JENEESH M C PANTHIRIKKARA