Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Bijesh cvl
Building Supplies | Malappuram, Kerala
ഫ്ലോറിങ്ങിനു ഉപയോഗിക്കുന്ന കോട്ട stone മിറർ പോളിഷ് ടൈപ്പ് sqft prize എത്രയാണ്?
1
1
Comments
mohammed shafi t k
Flooring | Malappuram
90 sf
More like this
ഫൗണ്ടഷനിൽ കോളത്തിന് ഉപയോഗിക്കുന്ന കമ്പിയുടെ കനം എത്രയാണ് ?
തേക്ക് കൊണ്ടുള്ള ജനൽ പൊളികൾ , ഡോറുകൾ ഇവ പോളിഷ് ചെയ്യുവാൻ ഉപയോഗിക്കുന്ന നല്ല ബ്രാന്റ് പോളിഷു കൾ ഏതെല്ലാമാണ്... PU പോളിഷ് ചെയ്യുന്നത് നല്ലതാണോ..... ഉൾവശം പോളിഷും പുറം ഭാഗം PU paint ഉം ചെയ്താൽ പ്രശ്നമുണ്ടോ..... ഒരു ജനൽ പൊളി , ഡോർ എന്നിവ പോളിഷ് ചെയ്യാൻ റേറ്റ് എങ്ങിനെയൊക്കെയാണ്......
ചെങ്കല്ല് അഥവാ വെട്ടുകല്ല് തേക്കാതെ വാട്ടർ പ്രൂഫ് ചെയ്തു ക്ലിയർ അടിച്ച് പോളിഷ് ചെയ്തെടുക്കുവാൻ squarefeet ചാർജ് എത്രയാണ്? അതുപോലെ സ്റ്റീൽഫ്രമിൽ ഡബ്ബിൾ ഓട് (റൂഫ്, സീലിംഗ് )വിരിക്കുവാൻ 1000squarefeet ഏകദേശം എത്രയാണ് ചാർജ് വരിക?വെട്ടുകല്ല് പോളിഷ് ചെയ്യുന്നതോ അതൊക്കെ ഇന്റർ ലോക്ക് ബ്രിക്ക് വച്ചു തേക്കാതെ ചുമരുപണിത് നേരിട്ട് പെയിന്റ് അടിക്കുന്നതാണോ ലാഭവും ഈടും??ബഡ്ജറ്റ് ഹോം പ്ലാൻ ചെയ്യുവാൻ ആണ് .. അറിയുന്നവർ ദയവായി മറുപടി തരിക
Veneer polishing with Pu finish sqft prize Place : Thrissur.
ഇപ്പോഴത്തെ prize അനുസരിച്ചു 2500 sq ft house complte വർക്ക് ചെയ്യാൻ ഏകദേശം totalcost എത്രയാകും without interior??
കോട്ട stone ഉപയോഗിച്ച് വീടിന്റെ flooring ചെയ്യുവാൻ പറ്റുമോ ?.
ചെറിയ ബാത്റൂം ആകുമ്പോൾ , ഒരു വാൾ ഫുൾ മിറർ ആക്കിയാൽ കൂടുതൽ സ്പേസ് തോന്നിക്കുമോ.? എത്ര തിക്ക്നെസ്സ് ഉള്ള മിറർ ഉപയോഗിക്കണം? sqft ന് റേറ്റ് എത്ര വരും?
Thandore Stone lay ചെയ്യാൻ എത്രയാണ് കൂലി ?
തൃശ്ശൂരിൽ വെട്ടുകല്ല് സൈറ്റിൽ എത്തിക്കുന്നവർ ഉണ്ടോ? വെട്ടുകല്ല് പണിയിപ്പിക്കാൻ sqft ചാർജ് എത്രയാണ്.?
Slab cut ചെയ്യാൻ sqft price എത്രയാണ്
കോട്ട stone ഉപയോഗിച്ച് വീടിന്റെ flooring ചെയ്യുവാൻ പറ്റുമോ ?
വീടിൻ്റെ പുറത്തെ വാൾ ചെങ്കല്ലു കൊണ്ട് കെട്ടി പ്ലാസ്റ്റർ ചെയ്യാതെ ചെങ്കല്ല് പോളിഷ് ചെയ്യാൻ ഉദ്ദേശിക്കുന്നു. എത്രയാണ് Rate/സക്വയർ ഫീറ്റ്?
പാലക്കാട് ജില്ലയിൽ തേപ്പിന് sqft റേറ്റ് എത്രയാണ്
Ernakulam ജില്ലയിൽ ജിപ്സം വർക്ക് sqft latest റേറ്റ് എത്രയാണ്? material ഉൾപ്പടെ!
ടൈൽസ് വർക്ക് പണിക്കൂലി sqft റേറ്റ് എത്രയാണ്?
4 വർഷം മുന്നേ കോട്ട സ്റ്റോൺ വരാന്തയിൽ വിരിച്ചു. ഒന്ന് ക്ലീൻ ചെയ്യണം എന്നുണ്ട്. എന്ത് മെറ്റീരിയൽ ആണ് യൂസ് ചെയ്യേണ്ടത് ക്ലീൻ ചെയ്യാൻ. രണ്ടാമത് പോളിഷ് ചെയ്യാൻ റേറ്റ് ഒത്തിരി ആകുമോ
Solid cement bricks ആകുമ്പോ 1000sq ft നു എത്ര കട്ട വേണ്ടി വരും, സാധാരണ എത്രയാണ് പടവ് കെട്ടാൻ ഉപയോഗിക്കുന്ന കട്ടയുടെ സൈസ് ?
റെഡി മിക്സ് പ്ലാസ്റ്ററിങ് sqft റേറ്റ് എത്രയാണ് .
1600 sqft വീടിന്റെ പ്ലസ്റെറിങ് area approx എത്രയാണ്. Sqft പ്ലാസ്റെറിങ് റേറ്റ് എത്രയാണ്. ദിവസക്കൂലി ക്ക് ആണെങ്കിൽ എത്ര പേര് എത്ര ദിവസം ചെയ്യേണ്ടിവരും? വിലയേറിയ ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നു.
cement plastering work sqft റേറ്റ് എത്രയാണ്? ലൊക്കേഷൻ തൃശ്ശൂർ 1500 sqft house
Kolo
Kerala
Building Supplies
Bijesh cvl
1629024749
Join the Community to
start finding Ideas &
Professionals
mohammed shafi t k
Flooring | Malappuram
90 sf