hamburger
Vijaya menon

Vijaya menon

Home Owner | Thrissur, Kerala

കോട്ട stone ഉപയോഗിച്ച് വീടിന്റെ flooring ചെയ്യുവാൻ പറ്റുമോ ?.
likes
2
comments
6

Comments


Basheer p
Basheer p

Flooring | Vijayapura

nice polikkum

Gazeebo Interiors
Gazeebo Interiors

Interior Designer | Kozhikode

ചെയ്‍തത് കണ്ടിട്ട് ഉണ്ട്.. നല്ല തണുപ്പ് feel ചെയ്തിരുന്നു..കോഴിക്കോട് ഒരു സൈറ്റിൽ പോയപ്പോ കണ്ടത് ആണ്..

Gazeebo Interiors
Gazeebo Interiors

Interior Designer | Kozhikode

ys പറ്റും.. ഞാൻ cheytat

Sabu Peter
Sabu Peter

Flooring | Ernakulam

കോട്ടാ സ്റ്റോൺ നല്ല ഭംഗിയായി മിറർ പോളിഷ് ചെയ്ത ഫോട്ടോ അയച്ചു തരാം 93.49.15 . 75.52

mohammed shafi  t k
mohammed shafi t k

Flooring | Malappuram

yes

ArunA S
ArunA S

Flooring | Pathanamthitta

തീർച്ചയായും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store