hamburger
Abhi K

Abhi K

Home Owner | Ernakulam, Kerala

Dvr ഒന്നും use ചെയ്യാതെ Mi security cam പോലുള്ള camera മാത്രം ഉപയോഗിച്ച് വീടിന്റെ Secuirity ചെയ്യുന്നവർ ഉണ്ടോ? അങ്ങനെ ചെയ്യാൻ പറ്റില്ലേ Advice me please
likes
4
comments
10

Comments


DREAM WORLD
DREAM WORLD

Home Automation | Kozhikode

നല്ലത് dvr വച്ച് ചെയ്യുന്നത് ആണ്, നമ്മുടെ സേഫ്റ്റിക്ക് വേണ്ടി അല്ലെ ചെയ്യുന്നത്. അപ്പൊ അതിനു അനുസരിച്ചു മാക്സിമം ചെയുന്നത് ആണ് നല്ലത്

Ramshad Vembayam
Ramshad Vembayam

Home Owner | Thiruvananthapuram

chaiyan paattum but max memory card size 64gb anu average 3-4days recording kanu.. അല്ലങ്കിൽ സ്വന്തമായി ഒരു Nas(നെറ്റ്‌വർക്ക് ഏരിയ storage) ഇലയ്ക്കു റെക്കോർഡിങ് path kodukanam yaannal memory cardil store aakathay nasilaiku recording nadakum pinnay weather issue undakum outside... mi camera ip66 alla (weather proof) complaint aakan chance kooduthala... indoor chaiyan ok anu

Riju incams
Riju incams

Home Automation | Palakkad

വൈഫൈ cam വെക്കുന്നത് സേഫ് അല്ല. dvr or nvr ആവും ബെറ്റർ..

Nisam Pk
Nisam Pk

Home Automation | Kozhikode

safty and റെക്കോർഡ് നോക്കണ്ടേ.

4securevlp vd
4securevlp vd

Home Automation | Kozhikode

wifi camera വീടിനു പുറത്തു വെച്ചാൽ Camera നഷ്ടപ്പെടു യാണെങ്കിൽ storage കൂടെ നഷ്ടപ്പുന്നതായിരിക്കും Dvr type cctv camera use ചെയ്യുമ്പോൾ Camera നഷ്ടപെട്ടാലു o Storage Dvr ൽ സുരക്ഷിതമായിരിക്കും

Shihab  Padathodi
Shihab Padathodi

Home Automation | Kozhikode

wifi camera അതിന്റെ ആവശ്യകത വീടിന് ഉള്ളിൽ പ്രായമായവർ കുട്ടികൾ എന്നിവരെ നിരീക്ഷിക്കുക എന്നുള്ളതാണ്. അത് മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ വേണ്ടത്ര security ലഭിക്കില്ല

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Ramshad Vembayam
Ramshad Vembayam

Home Owner | Thiruvananthapuram

better 5mp/8mp cctv dome or bullets choose chaiunnathakum

ratheesh gk
ratheesh gk

Contractor | Pathanamthitta

ചുമ്മാതെ ആൾക്കാരെ പേടിപ്പിക്കാൻ മാത്രമേ കൊള്ളു നിങ്ങൾക്ക് എന്തേലും അതുകൊണ്ടുള്ള ആവശ്യം വരുമ്പോൾ റെക്കോർഡിങ് ഒന്നും കാണില്ല.. എല്ലാത്തരം വൈഫൈ ക്യാമെറകളും 70% fail ആണ്.. അത് ഇതുതരാം ആണേലും.. അത് വച്ചതുകൊണ്ട് അത് ഉണ്ടാക്കിയ കമ്പനിക് എന്തേലും കിട്ടിയത് മിച്ചം


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store