Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
shaiju mk
Home Owner | Kozhikode, Kerala
റെഡി മിക്സ് പ്ലാസ്റ്ററിങ് sqft റേറ്റ് എത്രയാണ് .
0
0
More like this
പാലക്കാട് ജില്ലയിൽ തേപ്പിന് sqft റേറ്റ് എത്രയാണ്
2000 sqft വീടിന്റെ പ്ലാൻ വരയ്ക്കുന്നതിനു g ഇപ്പോൾ റേറ്റ് എത്രയാണ് engineer's വാങ്ങിക്കുന്നത് ?
1600 sqft വീടിന്റെ പ്ലസ്റെറിങ് area approx എത്രയാണ്. Sqft പ്ലാസ്റെറിങ് റേറ്റ് എത്രയാണ്. ദിവസക്കൂലി ക്ക് ആണെങ്കിൽ എത്ര പേര് എത്ര ദിവസം ചെയ്യേണ്ടിവരും? വിലയേറിയ ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നു.
Hi, Double height ചുമരിൽ wall ടൈൽ വെയ്ക്കുവാൻ എത്രയാണ് പൊതുവെ ടൈൽസ് പണിക്കാർ പണിക്കൂലി എടുക്കുന്നത്? sqft rate എത്രയാകും?അതിൽ epoxy ഇടാൻ എത്രയാണ് extra കൂലി? അത് പോലെ full body ടൈൽസ് mold ചെയ്യാൻ എത്രയാണ് sqft റേറ്റ്? please ആരെങ്കിലും reply തരുമോ?
പൈൻ വുഡ് പാനലിങ് വർക്ക് sqft റേറ്റ് പറഞ്ഞു തരാമോ
ടൈൽസ് വർക്ക് പണിക്കൂലി sqft റേറ്റ് എത്രയാണ്?
മെറ്റിരിയൽ എടുത്ത് ഇന്റീരിയർ ചെയ്യുന്നവർ ഉണ്ടൊ സ്ക്വയർ ഫീറ്റ് റേറ്റ് എത്രയാണ്
ഹായ് ഫ്രണ്ട്സ് പ്ലേവുഡ് ആൻഡ് ലാമിനേറ്റ് വർക്ക് സ്ക്വിർഫീഫ് റേറ്റ് എത്രയാണ് വെള്ള പശ ആണെങ്കിൽ
6 ഇഞ്ചിൻ്റെ സിമെന്റ് കട്ട കെട്ടാൻ sqft റേറ്റ് എത്രയാവും??
വാൾ putty sq. ft റേറ്റ്? with&without meterial കാസറഗോഡ്
റൂഫ് വാട്ടർ പ്രൂഫ് ചെയ്യാൻ sqft റേറ്റ് എത്രയാണ്... ഫ്ലാറ്റ് റൂഫ് ആണു,. കോഴിക്കോട് ആണു സ്ഥലം.. ഏതു തരാം വാട്ടർ പ്രൂഫിങ് ആണു ഉപയോഗിന്നത് ഉചിതം.. കോൺക്രീറ്റ് സ്ലാബ് ചുമരിൽ നിന്ന് അകലം ഇല്ലാത്തതിനാൽ ചുമരിൽ വെള്ളം വീഴുന്നു. ചുമരിൽ വെള്ളം വീണു കേടാവാതിരിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടൊ
രണ്ടേമുക്കാൽ കോൽ വ്യാസത്തിൽ, ഒരു കോൽ കിണറ് കുഴിക്കാനുള്ള റേറ്റ് എത്രയാണ്.
ഒരു ലോഡ് മണ്ണിൻ ഇപ്പോൾ മലപ്പുറം റേറ്റ് എത്രയാണ്?
6/4 ടൈൽസ് 1സ്ഥലം ഫ്ലോർ fix ചെയ്യാൻ ആവറേജ് rate എത്രയാണ്? നിലം പ്ലാസ്റ്റർ ചെയ്തു gum തേച്ചു ടൈൽസ് വിരിച്ചു spacer ചെയ്തു epoxy ചെയ്യണം. പ്ലാസ്റ്ററിങ് ചെയ്യുന്നത് ടൈൽസ് വർക്കർ അല്ലേ? മൊത്തം ആവറേജ് റേറ്റ് sqft എത്രയാണ്?
സ്ട്രക്ചർ വർക്ക് ഇൻ മാത്രമ് sqft റേറ്റ് എന്താണ് ഇപ്പൊ?
Ernakulam ജില്ലയിൽ ജിപ്സം വർക്ക് sqft latest റേറ്റ് എത്രയാണ്? material ഉൾപ്പടെ!
തേപ്പ് പുഴി റേറ്റ് എത്രയാണ്
പുതിയ സെന്ററിങ് വർക്ക് റേറ്റ് എത്രയാണ്? അറിയുന്നവർ പറയാമോ,?
Blind curtains മെറ്റീരിയൽസ് ഉൾപ്പെടെ sqft റേറ്റ് എത്രയാകും.
പടവ്, വാർപ്പ് ( മിനാർ കമ്പി, അൾട്രാ ടെക് സിമന്റ്, എം സാൻഡ്) എന്നിവ ഉപയോഗിച്ചാൽ sqft റേറ്റ് എത്ര വരും?
Join the Community to
start finding Ideas &
Professionals