Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Abdu Rahman
Service Provider | Kannur, Kerala
രണ്ടേമുക്കാൽ കോൽ വ്യാസത്തിൽ, ഒരു കോൽ കിണറ് കുഴിക്കാനുള്ള റേറ്റ് എത്രയാണ്.
2
0
More like this
Safna Aziz
Home Owner
ഒരു ലോഡ് മണ്ണിൻ ഇപ്പോൾ മലപ്പുറം റേറ്റ് എത്രയാണ്?
Ashik Vilakkottur
Home Owner
തേപ്പ് പുഴി റേറ്റ് എത്രയാണ്
Ansar NK
Home Owner
റൂഫ് വാട്ടർ പ്രൂഫ് ചെയ്യാൻ sqft റേറ്റ് എത്രയാണ്... ഫ്ലാറ്റ് റൂഫ് ആണു,. കോഴിക്കോട് ആണു സ്ഥലം.. ഏതു തരാം വാട്ടർ പ്രൂഫിങ് ആണു ഉപയോഗിന്നത് ഉചിതം.. കോൺക്രീറ്റ് സ്ലാബ് ചുമരിൽ നിന്ന് അകലം ഇല്ലാത്തതിനാൽ ചുമരിൽ വെള്ളം വീഴുന്നു. ചുമരിൽ വെള്ളം വീണു കേടാവാതിരിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടൊ
നസീർ കണ്ണൂർ
Home Owner
പി ഓ പി വർക്ക് കണ്ണൂരിൽ ചെയ്യുന്നവരുണ്ട് സ്ക്വയർ ഫീറ്റ് എത്രയാണ് റേറ്റ്
mr s
Home Owner
6/4 ടൈൽസ് 1സ്ഥലം ഫ്ലോർ fix ചെയ്യാൻ ആവറേജ് rate എത്രയാണ്? നിലം പ്ലാസ്റ്റർ ചെയ്തു gum തേച്ചു ടൈൽസ് വിരിച്ചു spacer ചെയ്തു epoxy ചെയ്യണം. പ്ലാസ്റ്ററിങ് ചെയ്യുന്നത് ടൈൽസ് വർക്കർ അല്ലേ? മൊത്തം ആവറേജ് റേറ്റ് sqft എത്രയാണ്?
shaiju mk
Home Owner
റെഡി മിക്സ് പ്ലാസ്റ്ററിങ് sqft റേറ്റ് എത്രയാണ് .
Gokul Akhil
Home Owner
ടൈൽസ് വർക്ക് പണിക്കൂലി sqft റേറ്റ് എത്രയാണ്?
Thahir pc
Home Owner
ഫസ്റ്റ് ഫ്ലോർ ബിൽഡിങ് ലേബർ റേറ്റ് sqf എത്രയാണ്
sakeer hussain
Home Owner
850 Sqft വാർത്തിടാൻ ഏകദേശം റേറ്റ് എങ്ങിനെയാണ്. തറ ഒഴികെ..കോൺട്രാക്ടർക്ക് full വർക്ക് കൊടുത്താൽ എത്രയാണ് 1 sqft നു....
fasil fasil
Home Owner
ഒരു ലോഡ് ചെങ്കല്ല് (മേപ്പാറ )എത്രയാകും റേറ്റ്. മലപ്പുറം, ചേളാരി
perfect interior solution
Carpenter
മെറ്റിരിയൽ എടുത്ത് ഇന്റീരിയർ ചെയ്യുന്നവർ ഉണ്ടൊ സ്ക്വയർ ഫീറ്റ് റേറ്റ് എത്രയാണ്
vaishak kr
Architect
പുതിയ സെന്ററിങ് വർക്ക് റേറ്റ് എത്രയാണ്? അറിയുന്നവർ പറയാമോ,?
Krishnan KE
Home Owner
സ്ഥലത്തിന് ചുറ്റും ടാറ്റാ സ്റ്റീൽ നെറ്റ് കെട്ടുന്നതിന് എത്രയാണ് റേറ്റ്
Nibu Nibu
Home Owner
Hi, Double height ചുമരിൽ wall ടൈൽ വെയ്ക്കുവാൻ എത്രയാണ് പൊതുവെ ടൈൽസ് പണിക്കാർ പണിക്കൂലി എടുക്കുന്നത്? sqft rate എത്രയാകും?അതിൽ epoxy ഇടാൻ എത്രയാണ് extra കൂലി? അത് പോലെ full body ടൈൽസ് mold ചെയ്യാൻ എത്രയാണ് sqft റേറ്റ്? please ആരെങ്കിലും reply തരുമോ?
sadk kasaragod
Home Owner
ജിപ്സം സീലിംഗ് SQ feet എത്രയാണ് റേറ്റ് കാസറഗോഡ് ceeling വർക്ക് ചെയ്യുന്നവർ ഉണ്ടങ്കിൽ ennne banthapduka, 3500 sqf home call 9074214557
Nidhin Ponnakkampadan
Civil Engineer
Ernakulam ജില്ലയിൽ ജിപ്സം വർക്ക് sqft latest റേറ്റ് എത്രയാണ്? material ഉൾപ്പടെ!
udaya babu
Contractor
2000 sqft വീടിന്റെ പ്ലാൻ വരയ്ക്കുന്നതിനു g ഇപ്പോൾ റേറ്റ് എത്രയാണ് engineer's വാങ്ങിക്കുന്നത് ?
greesh p
Home Owner
hi, belt വാർക്കുമ്പോൾ square feet റേറ്റ് ഏകദേശം എത്രയാണ്? റേറ്റ് കണക്കാക്കാൻ അതിന്റെ അളവ് എടുക്കുന്നത് എങ്ങനെ യാണ്? thank you
Aswanth T K
Home Owner
please any one can help me to know ടോട്ടൽ sqr feet എത്രയാണ് ? ഇപ്പോഴത്തെ മാർക്കറ്റ് റേറ്റിൽ ഈ വീടിനു നിർമാണത്തുക കരാർ അടിസ്ഥാനത്തിൽ എത്ര വരും( approx )? റേറ്റ് per sqr feet എത്രയാണ്?
Jithin Varghese
Home Owner
സാധാരണ ഒരു മുറിയുടെ ഉയരം എത്രയാണ്?
Kolo
Kerala
Service Provider
Abdu Rahman
1628769972
Join the Community to
start finding Ideas &
Professionals