hamburger
greesh p

greesh p

Home Owner | Kozhikode, Kerala

hi, belt വാർക്കുമ്പോൾ square feet റേറ്റ് ഏകദേശം എത്രയാണ്? റേറ്റ് കണക്കാക്കാൻ അതിന്റെ അളവ് എടുക്കുന്നത് എങ്ങനെ യാണ്? thank you
likes
0
comments
3

Comments


Vijayakumar Ivory
Vijayakumar Ivory

Contractor | Kozhikode

belt ഒരുക്കലും ടquare feet ൽ അടുക്കരുത് റണിങ്ങ് ഫിറ്റിൽ എടുക്കണം

muhammed marjan
muhammed marjan

Contractor | Malappuram

തറയുടെ നീളംവും വിതിയും പിടിച്ചു നോക്കിയാൽ കിട്ടും

muhammed marjan
muhammed marjan

Contractor | Malappuram

ബെൽറ്റ് എത്ര ഉണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store