hamburger
Subair Ek

Subair Ek

Home Owner | Kannur, Kerala

1120 square feet വീടിന്റെ foundations എത്ര രൂപ വരും .without belt
likes
3
comments
7

Comments


radhakrishnan krishnan
radhakrishnan krishnan

Home Owner | Alappuzha

3lakh. 7025608828

sanjith pt sanjith
sanjith pt sanjith

Contractor | Kannur

contact 9847005664

Sujith Rajan
Sujith Rajan

Contractor | Alappuzha

ഫില്ലർ ബേസ്മെന്റ് ആണെങ്കിൽ 325000

nazarudheen TK
nazarudheen TK

Contractor | Kottayam

Kallu kettano? 225000/rs piller beamsano? 350000/rs

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Soil condition എന്താണെന്ന് അറിയണം അതനുസരിച്ച് ആണ് Type of foundation , width of foundation , depth of foundation ഒക്കെ design ചെയ്യുന്നത് . ഭാവിയിൽ Expansion വല്ലതും ഉണ്ടോ , column -beamആണോ കൊടുക്കുന്നത് , അങ്ങനെ പല ചോദ്യങ്ങൾ ഉണ്ട് . തിരുവനന്തപുരം , പത്തനംതിട്ട , ആലപ്പുഴ , കോട്ടയം ജില്ലകളിൽ ആണെങ്കിൽ 3 - 3.5 ലക്ഷം രൂപ എങ്കിലും ആകും , Eng. standard ൽ ഇത്രയും Complete ചെയ്യാൻ .

Amiet Bag
Amiet Bag

Building Supplies | Delhi

All India Labour Manpower Supply kisi ko urgently jarurat hai to is number per contact kijiye 9124121237

Pramod DK
Pramod DK

Contractor | Malappuram

മണ്ണിൻ്റെ ആയത്തിന് അനുസരിച്ച് ഇരിക്കും ഏതാണ്ട് 1.5to 2 ഉള്ളിൽ നിൽക്കും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store