Lightning ആണോ Lighting ആണോ ഉദ്ദേശിച്ചത് ? . ഒരു കുഴപ്പവുമില്ല . സാധാരണ വീടുകൾക്ക് false roof വേണമെന്നില്ല . കൂടുതൽ LED light കൾ ഒക്കെ കൊടുത്ത് fancy ആക്കാം , decorative ആക്കാം എന്നല്ലാതെ മറ്റ് കാര്യമൊന്നുമില്ല. നമുക്ക് , മറയ്ക്കണ്ടതായ ( ഭംഗിയ്ക്ക് ദോഷം വരുന്നവ) കാര്യങ്ങൾ ഉണ്ടെങ്കിൽ ആണ് false ceiling അത്യാവശ്യമുള്ളു .
Shan Tirur
Civil Engineer | Malappuram
ഒരു കുഴപ്പവും ഇല്ല
Roy Kurian
Civil Engineer | Thiruvananthapuram