hamburger
Deepa Prasad

Deepa Prasad

Home Owner | Ernakulam, Kerala

തേക്കുമ്പോൾ cement കുറഞ്ഞു പോയാൽ എന്താണ് കുഴപ്പം ?
likes
1
comments
3

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

പൊടിഞ്ഞു പോരും..

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ല binding കിട്ടില്ല , finish കിട്ടില്ല , കയ്യ് കൊണ്ട് ശക്തമായി ഉരച്ചാൽ പൊടിയായി ഇളകി വരും ( disintegration , fall like powder )

Sagar Ks
Sagar Ks

Contractor | Thrissur

ചുമർ ദ്രവികും പൊടിയും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store