hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

പുറത്തെ ഭിത്തിയിൽ paint ചെയ്തിട്ടുണ്ട്. താഴെ ഭാഗം cement ഉൾപ്പെടെ തരു തരുപ്പായി പൊളിഞ്ഞു പോകുന്നു.. എന്താണ് ഇങ്ങനെ സംഭവിക്കുന്നത് ?
likes
4
comments
7

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

വാട്ടർ പ്രഷർ കൂടിയ സ്ഥലങ്ങളിൽ capillary action കൊണ്ട് നനവ് മുകളിലേക്ക് കയറി ഈർപ്പം വരുന്നതാണ്. ഇങ്ങനെ വരാതിരിക്കാൻ വീട് പണിയുമ്പോൾ ബേസ്മെന്റിൽ ബൽറ്റിനു മുകളിൽ വാട്ടർ പ്രൂഫ് ചെയ്യുന്നു.

വാട്ടർ പ്രഷർ കൂടിയ സ്ഥലങ്ങളിൽ capillary action കൊണ്ട് നനവ് മുകളിലേക്ക് കയറി ഈർപ്പം വരുന്നതാണ്. ഇങ്ങനെ വരാതിരിക്കാൻ വീട് പണിയുമ്പോൾ ബേസ്മെന്റിൽ ബൽറ്റിനു മുകളിൽ വാട്ടർ പ്രൂഫ് ചെയ്യുന്നു.
Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

തറയിൽ നിന്നുള്ള ഈർപ്പം , ഭിത്തിയ്ക്കുള്ളിലെ ഈർപ്പം ഇവ തറ നിരപ്പിൽ നിന്നും ഏകദേശം 1 M വരെ ഉയരത്തിൽ ഉണ്ടാകുന്നതായിരിയ്ക്കാം കാരണം.

Salmon  Thomas
Salmon Thomas

Civil Engineer | Pathanamthitta

Due to capillary action from ground water

Heart  Art
Heart Art

Painting Works | Kozhikode

ബെൽറ്റിൽ ഈർപ്പം നിലനിൽക്കുന്നത് കൊണ്ട് ഉണ്ടാവുന്ന പ്രശ്നമാണ് ഇതിന് കാരണം. ഇനി മുന്നോട്ട് ഇത് പൊളിയാതിരിക്കാൻ നല്ല ക്വാളിറ്റി ഉള്ള വാട്ടർ proofing ചെയ്യുക

JAYAKRISHNAN  KV
JAYAKRISHNAN KV

Painting Works | Palakkad

തറയിലുള്ള ഈർപ്പം വലിഞ്ഞുപോകുന്നതാണ് കാരണം, തരുപ്പായ ഭാഗം തട്ടി വൃത്തിയാക്കി തറയുടെ യും ജനലിന്റെ യും വരുന്ന ഇടയിൽ വരുന്ന ഭാഗത്ത് berger paint ന്റെ damstop അടിയ്ക്കുക,

YOUR PAINTER  YOUR PAINTER
YOUR PAINTER YOUR PAINTER

Painting Works | Ernakulam

4adi uyarathil water proofing cheyyuka dam block 2

URBAN GRID  NILAMBUR
URBAN GRID NILAMBUR

Contractor | Malappuram

ക്യാപിലറി റിയാക്ഷൻ ആണ്. അതായത് ബെൽറ്റ്‌ലൂടെ ഈർപ്പം ചുമരിലേക്ക് പടരുന്നതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store