പുതുതായി നിർമിച്ച വീട്ടിൽ കുഴൽകിണറാണ് ജലസ്രോതസ്സ്. Water test നടത്തി Iron content കൂടുതൽ ആയതിനാൽ Water filter install ചെയ്തിട്ടാണ് വെള്ളം ഉപയോഗിക്കുന്നത്. എന്നിരുന്നാലും, wash basin, sink, tap, പാത്രങ്ങൾ തുടങ്ങിയവയിൽ എല്ലാം വെള്ളത്തിന്റെ പാടുകൾ വെളുത്ത പൊടി പോലെ കാണപ്പെടുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്??? എന്താണ് ഇതിനു പരിഹാരം???
Please help
താങ്കളുടെ വാട്ടർ പ്യൂരിഫയർ ശരിക്കും വർക്ക് ചെയ്യുന്നുണ്ടോ എന്ന് ചെക്ക് ചെയ്യേണ്ടതാണ്. അയണിൻറെയും അതുപോലെ മറ്റ് ലവണങ്ങളുഡേയും അളവ് കൂടി കഴിഞ്ഞാൽ താങ്കൾ പറയുന്നതുപോലെ പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്.
Join the Community to start finding Ideas & Professionals
Tinu J
Civil Engineer | Ernakulam
താങ്കളുടെ വാട്ടർ പ്യൂരിഫയർ ശരിക്കും വർക്ക് ചെയ്യുന്നുണ്ടോ എന്ന് ചെക്ക് ചെയ്യേണ്ടതാണ്. അയണിൻറെയും അതുപോലെ മറ്റ് ലവണങ്ങളുഡേയും അളവ് കൂടി കഴിഞ്ഞാൽ താങ്കൾ പറയുന്നതുപോലെ പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്.